നായകൾ പൊതുവെ മതിലുകളും അതിനേക്കാൾ ഉയരമുള്ള എന്തും ചാടികടക്കുവാൻ കഴിവുള്ള മൃഗം തന്നെയാണ്. സാധാരണ ഈ തെരുവുപട്ടികളെ എല്ലാം നമ്മൾ അങ്ങനെ പല വീടിന്റെയും മതിലുകൾ ചാടി കടക്കുന്ന കാഴ്ച കാണാറുണ്ട്. മാത്രമല്ല ചില പട്ടികൾ ആകട്ടെ അതിന്റെ ശരീരത്തെക്കാൾ ഇടുങ്ങിയ സ്ഥലത്തുകൂടി കടന്നുപോകുന്നതും നമ്മൾ അത്ഭുതത്തോടെ നോക്കിനിന്നട്ടുണ്ട്.
എന്നാൽ ചില അവസരങ്ങളിൽ അത് പ്രവർത്തികമാകാറില്ല. അതിനുള്ള പല ഉദാഹരണങ്ങളും നമ്മൾ പല വിഡിയോയോകളിലും മറ്റുമായി കണ്ടിട്ടുണ്ട്. അതുപോലെ ഒരു നായക്കുട്ടി ഒരു പൈപ്പ് ലൈനിലൂടെ അപ്പുറത്തേക്ക് കടക്കാൻ ശ്രമിച്ചപ്പോൾ അതിൽ കുടുങ്ങുകയും പിന്നീട് അതിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച വിഷമകരമായ ഒരു കാര്യം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Dogs are generally an animal capable of jumping over walls and anything taller than that. Usually we see these street dogs jumping over the walls of many houses. Moreover, we have watched in amazement as some dogs pass through a narrower place than its body.
But sometimes it doesn’t work. We’ve seen many examples of that in many videos and so on. Similarly you can see through this video something difficult that happened when a puppy tried to get beyond a pipeline and then tried to save it. Watch this video for that.