വലയിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ രക്ഷിച്ചപ്പോൾ…(വീഡിയോ)

നമ്മൾ മനുഷ്യരെ പോലെ തന്നെ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉള്ളവരാണ് പാമ്പുകൾ.. എന്നാൽ അതെ സമയം നമ്മൾ മനുഷ്യർക്ക് അപകടകരമായി വന്നാൽ അത് വലിയ ബുദ്ധിമുട്ടായി മാറും.

ഓരോ വർഷവും നിരവധി പേരാണ് പാമ്പുകടി ഏറ്റ് മരണപ്പെടുന്നത്. എന്നാൽ അതെ സമയം നിരവധി പാമ്പുകളെ മരണത്തിൽ നിന്ന് രക്ഷിക്കുന്നും ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ അപകടത്തിൽ പെട്ട മൂർഖൻ പാമ്പിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ.. വലയിൽ കുരുങ്ങി അനങ്ങാൻ പറ്റാതെ കിടക്കുകയായിരുന്നു ഈ പാമ്പ്. പാമ്പിന്റെ ഈ ദാരുണ അവസ്ഥ കണ്ട നല്ല മനസിന് ഉടമകൾ, ഉടനെ പാമ്പു പിടിത്തക്കാരനെ വിളിച്ച് പാമ്പിനെ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു.. പിനീട് ഉണ്ടായത് വീഡിയോയിലൂടെ കണ്ടുനോക്കു..

English Summary:- Snakes have the same right to live on earth as we are humans. But at the same time, if we come dangerously to humans, it will become very difficult. Every year, many people die of snake trunks. But at the same time there are many snakes that are saved from death. Here’s when the cobra in such an accident tried to save the snake…