ലോകത്തിലെ ഏറ്റവും വലിയ ചെവിക്ക് റെക്കോർഡുള്ള നായ (വീഡിയോ)

ഏറ്റവും കൂടുതൽ വളർത്താൻ ആഗ്രഹിക്കുന്ന ഒരു മൃഗമാണ് നായകൾ. വളരെയധികം അനുസരണയും സ്നേഹവും ഉള്ള ഒരേ ഒരു ജീവി വർഗം നായ മാത്രമേ ഉള്ളു എന്ന് നമുക്ക് പറയാം. അതുകൊണ്ടുതന്നെയാണ് നായകളെ മറ്റുള്ള ജീവികളിൽ നിന്നും ആളുകൾ ഏറ്റവും കൂടുതൽ വളർത്താനായി തിരഞ്ഞെടുക്കുന്നത്.

സാധാരണ നമ്മൾ ഒട്ടേറെ നായകളെ വാങ്ങി വളർത്താറുണ്ട്. ഇവയിൽ പലതരത്തിലുള്ള സവിശേഷതകളും കഴിവുമുള്ള നായകളെ നമുക്ക് കാണാൻ സാധിക്കും. അങ്ങനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ നായകളെ നമ്മൾ പരിചയപെട്ടു, എന്നാൽ ഒരു നായ അതിന്റെ ചെവിയുടെ വലുപ്പം കൊണ്ട് ലോക റെക്കോർഡ് ഇട്ട കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Dogs are one of the most desperate animals to grow. Let’s say that there is only one species of dog with a lot of obedience and love. That’s why dogs are chosen to be reared the most by people from other organisms.

We usually buy and breed many dogs. We can see dogs with a variety of characteristics and abilities. So we’ve met the world’s largest dogs, but you can see through this video the sight of a dog putting a world record with the size of its ear. Watch this video for that.