‘അർച്ചനയായി ഐശ്വര്യ ലക്ഷ്മി അർച്ചന 31 not out ട്രൈലെർ ഇറങ്ങി

‘അർച്ചന 31 നോട്ട് ഔട്ട്’ ഒരു വൃത്തിയുള്ളതും ഫീൽ ഗുഡും സ്ത്രീ പ്രാധാന്യമുള്ളതുമായ കോമഡി ചിത്രമാണെന്ന് സംവിധായകൻ കൊച്ചി ടൈംസിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. “പാലക്കാടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, ഒരു പ്രൈമറി സ്കൂൾ അധ്യാപിക ആയിട്ടു ആണ് ഐശ്വര്യ ലക്ഷിമി സിനിമയിൽ അഭിനയിക്കുന്നത് ,ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമാകുന്ന അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിന്റെ ട്രെയ്ലർ സൈന മൂവീസിലൂടെ റിലീസായി. ഇന്ദ്രൻസ്, രമേശ് പിഷാരടി, ലുക്ക്മാൻ, രാജേഷ് മാധവ്, ഹക്കീം ഷാജഹാൻ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. കല്യാണമേളവും അതുമായി ബന്ധപ്പെട്ട രസകരമായ നിമിഷങ്ങളാണ് ട്രെയിലറിലുള്ളത്. അർച്ചനയായെത്തുന്ന ഐശ്വര്യ ലക്ഷ്മി .

 

വെള്ളിയാഴ്ച റിലീസിന് മുന്നോടിയായി അർച്ചന 31 നോട്ട് ഔട്ടിന്റെ നിർമ്മാതാക്കൾ ചിത്രത്തിന്റെ അവസാന ട്രെയിലർ പുറത്തിറക്കി. നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അഖിൽ തിരക്കഥയെഴുതിയ അർച്ചന 31 നോട്ടൗട്ട് , സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ , കോമഡിക്ക് പ്രധാനം നൽകി ഒരുക്കിയ ഒരു ചിത്രം ആണ് ,സിനിമയിലെ ഗാനരംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ഒരു ഹിറ്റ് തന്നെ ആയിരുന്നു ,