വെറൈറ്റി റീൽ പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം രഞ്ജിനി ഹരിദാസ്.

ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് രഞ്ജിനി.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ പങ്കു വെച്ച റീൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. പർപ്പിൾ കളറിൽ മുടി നിറം മാറ്റിയ രംഗം പങ്കുവെച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നിമിഷനേരംകൊണ്ട് ആണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്, ആപ്പ് ഉപയോഗിച്ചാണോ മുടിയുടെ നിറം ഇങ്ങനെ മാറ്റിയതെന്നും, ആരാധകർ ചോദിക്കുന്നുണ്ട്. അവതാരികയായി എത്തിയ താരം പിന്നീട് പോലീസ് ഓഫീസറുടെ വേഷത്തിൽ എൻട്രി എന്ന സിനിമയിലും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോയിലും അവതാരക കൂടിയാണ് താരാം.
നായക്കെതിരെ ക്രൂരമായി പ്രവർത്തിക്കുന്നതിരെ ഈയടുത്ത് ശക്തമായി തന്നെ രഞ്ജിനി ഹരിദാസ് മുന്നോട്ടുവന്നിരുന്നു. അഞ്ചു നായ കുട്ടികളെയും താരം സ്വന്തം വീട്ടിൽ വളർത്തുന്നുണ്ട്, രഞ്ജിനിയുടെ അപ്പനാണ് ഇതിനെല്ലാം പ്രചോദനം നൽകിയെന്നാണ് രഞ്ജിനി പറയുന്നത്. മറ്റുള്ളവരിൽ നിന്നുള്ള വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് താരത്തെ വ്യത്യസ്തയാക്കുന്നത്. ഇംഗ്ലീഷ് വളരെ ഈസിയായി കൈകാര്യം ചെയ്യാൻ അറിയുന്ന താരം കൂടിയാണ് രഞ്ജിനി. ഇതിനെതിരെ നിരവധി ട്രോളുകളും മുമ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. നിരവധി വീഡിയോകളിലൂടെ താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. നിമിഷനേരംകൊണ്ട് വീഡിയോ എല്ലാം വൈറലാകുന്നത്