ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ റെയിൽപാത (വീഡിയോ)

ട്രെയിൻ യാത്ര ഇഷ്ടപെടാത്ത ആരുതന്നെ ഉണ്ടാകില്ല. വിമാന യാത്രകൾ കഴിഞ്ഞാൽ ഏറ്റവും അതിശയകരവും രസകരവുമായ ഒരു യാത്രതന്നെയാണ് ട്രെയിൻ യാത്രകൾ. രാജ്യത്തിൻറെ ഒരു അറ്റം തൊട്ട് മറ്റേ അറ്റം വരെ പറന്നു കിടക്കുന്ന റെയിൽവേ പാലങ്ങളും ലോകത്തെ ഏറ്റവും നീളം കൂടിയ വാഹനം എന്നുവിശേഷിപ്പിക്കുന്ന ട്രെയിനുകളും വളരെയധികം കൗതുകം ഉണ്ടാക്കുന്ന ഒന്നുതന്നെയാണ്.

ഇപ്പൊ കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ ട്രെയിനുകളും മറ്റും നമ്മളെ നാൾക്കുനാൾ അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ്. നമ്മൾ പലതരത്തിലുള്ള റെയിൽവേ പാലങ്ങളും കണ്ടിട്ടുണ്ട് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു പാലം. അത് അമ്യൂസ്മെന്റ് പാർക്കുകളിൽ മാത്രം കണ്ടുവരുന്നപോലെയുള്ള ട്രാക്കുകളോടുകൂടി ഒരു കൗതുകമുണർത്തുന്ന റൈൽപ്പാലവും അതിലൂടെയുള്ള ട്രെയിനിന്റെ അത്ഭുതപ്പെടുത്തുന്ന യാത്രകൾ കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ റെയിൽപാത ഇതാണ്.

 

There won’t be anyone who doesn’t like train travel. Train journeys are one of the most amazing and interesting journeys after air travel. Railway bridges flying from one end of the country to the other and trains described as the longest vehicle in the world are very fascinating.

Now we are being surprised by kerala’s proud Kochi metro trains and so on. We’ve seen a variety of railway bridges, but a different bridge from all that. Watch this video to see the amazing journeys of the train through it and a fascinating rail bridge with tracks that are only seen in amusement parks. It’s the most dangerous railroad in the world.