പുഷ്പയിലെ സാമി അമ്പല പറമ്പിലും.. ചിരി അടക്കാൻ കഴിയാതെ കാണികൾ (വീഡിയോ)

അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ എന്ന സിനിമയിലെ സാമി എന്ന ഗാനം കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നായിക രശ്‌മിക യുടെ നൃത്ത രംഗങ്ങൾ കോർത്തിണക്കികൊണ്ട് നിരവധി വീഡിയോ കൾ ഇതിനോടകം നമ്മൾ മലയാളികൾ കണ്ടുകഴിഞ്ഞു.

എന്നാൽ ഇപ്പോൾ ഇതാ വീണ്ടും ഇൻസ്റ്റാഗ്രാമിൽ തരംഗമായി അമ്പലത്തിലെ ചടങ്ങുകൾക്ക് ഇടയിൽ നിന്നും മറ്റൊരു സാമി. കണ്ടു നിന്നവർക്ക് ചിരി അടക്കാൻ സാധിക്കുന്നില്ല. വീഡിയോ ട്രോളന്മാരും ഏറ്റെടുത്തിരിക്കുകയാണ്.. കണ്ടുനോക്കു..


2021 ഡിസംബർ 17 നാണ് പുഷ്പ എന്ന ചിത്രം റിലീസ് ചെയ്തത്. തെലുഗ്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മുൻ കാല അല്ലു അർജുൻ ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രം തന്നെ ആയിരുന്നു പുഷ്പ എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നുണ്ട് എന്നതാണ് പുഷ്പയുടെ മറ്റൊരു പ്രത്യേകത. തിയേറ്റർ റിലീസിലൂടെ 300 കോടി രൂപയോളം ചിത്രത്തിന് കളക്ഷനും നേടിയെടുക്കാൻ സാഹിച്ചിരുന്നു.