റോഡിൽ സാധനങ്ങൾ ഉപേക്ഷിച്ചു പോയ വാഹനത്തെ പുറകെ പോയി പിടിച്ചു ( വീഡിയോ )

കേരളത്തിലെ ഒരു പ്രധാന പ്രശനം ആണ് റോഡരികിൽ അനധികൃതമായി തള്ളുന്നതിനാൽ ചീഞ്ഞു വളരെ ദുർഗന്ധം ഉണ്ടാക്കുന്നതും പലതരത്തിൽ ഉള്ള ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുന്നതും . റോഡോരങ്ങളിൽ മാസങ്ങളോളം പഴക്കമുള്ള മാലിന്യക്കൂമ്പാരങ്ങളും കോഴിയവശിഷ്ടങ്ങളുമാണ് കെട്ടിക്കിടക്കുന്നത്. മഴക്കാലമായതോടെ പകർച്ചവ്യാധി ഭീതിയിലാണ് വളരെ പെട്ടന്ന് തന്നെ രോഗങ്ങൾ വരാനും ഇതു ഇടയാവുന്നു ,ഇത് പകർച്ചവ്യാധികൾ പടരാനും കുടിവെള്ള സ്രോതസുകൾ മലിനമാകാനും കാരണമാകുമെന്ന ആശങ്കയുമുണ്ട്. ജനങ്ങളെ വളരെ അതികം ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യം തന്നെ ആണ് ഇത് , നമ്മുടെ നാട്ടിൽ റോഡ്‌ അരികിൽ മാലിന്യം നിക്ഷേപിച്ചാൽ അധികൃതരിൽ നിന്നും ഒരു നടപടി സ്വീകരിക്കാത്തതാണ് ഒരു പ്രധാന പ്രശനം ,

 

 

എന്നാൽ മറ്റു വിദേശ രാജ്യങ്ങളിൽ ഇങ്ങനെ ചെയ്താൽ അവർക്ക് എതിരെ വളരെ കഠിനമായ നടപടികൾ ആണ് സ്വീകരിക്കുക ,മാലിന്യം തള്ളുന്നതു തടയുന്നില്ല, പൊതുജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പരിസരമലിനീകരണം നടത്തി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ രംഗത്തു വന്നു എന്നിട്ടു നമ്മുടെ നാട്ടിലെ അതികരിക്കൽ വേണ്ട നടപടികൾ സ്വീകരിക്കാറില്ല, ഒരു വാഹനത്തിൽ മാലിന്യം നിക്ഷേപിക്കാൻ വന്ന യുവാക്കളെ നാട്ടുകാർ പിടിച്ചുവച്ചു വീഡിയോ ആണ് ഇത് , മാലിന്യം റോഡിൽ ഉപേക്ഷിച്ചു പോയവരെ കൊണ്ട് തന്നെ അത് എല്ലാം വാരി എടുപ്പിക്കുന്ന വീഡിയോ ,

https://youtu.be/vGtJ_Y0YCkI