കള്ളക്കടത്തിനായി പ്രാവിനെ ഉപയോഗിക്കുന്ന ഇവരെ ആരും അറിയാതെ പോകല്ലേ…(വീഡിയോ)

കള്ള കടത്ത് എന്നത് നമ്മൾ മലയാളികൾ വാർത്തകളിലൂടെ സ്ഥിരമായി കേൾക്കുന്ന ഒന്നാണ്. മാസത്തിൽ ഒരു ദിവസം എങ്കിലും സ്വർണ കള്ളക്കടത്തിന്റെ വാർത്തകൾ കേൾക്കാതെ ഇരിക്കില്ല. ഗൾഫിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകൾ ഒളിച്ചു കടത്താൻ ശ്രമിക്കുന്ന സ്വർണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും എയർപോർട്ടിൽ തന്നെ പിടികൂടുന്നതും, പിനീട് അത് വാർത്തകളിൽ ഇടം നേടുന്നതും ഇപ്പോൾ സർവ സാദാരനാണ് കഴിഞ്ഞു.

എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിശാലികളായ ചില കള്ളക്കടത്തുകാർ ചെയ്യുന്ന വ്യത്യസ്തമായ ചില രീതികൾ. പ്രാവിന്റെ ശരീരത്തിൽ സാധനങ്ങൾ ഒളിപ്പിച്ച് കള്ള കടത്ത് നടത്തുന്നവർ. വ്യത്യസ്തമായ നിരവധി രീതികൾ അവർ പ്രയോഗിക്കുന്നുണ്ട്. അവ ഏതൊക്കെ എന്ന് അറിയാൻ വീഡിയോ കണ്ടുനോക്കു..

Counterfeiting is something we hear regularly through the news of smuggling. At least one day a month the news of gold smuggling does not remain unheard of. It is now all-common for people from the Gulf and many other countries to seize gold and other valuables at the airport, and pinit it makes headlines. But here are some different methods that some of the most intelligent smugglers in the world do. Those who smuggle things in the pigeon’s body. They are applying many different methods. Watch the video to find out which ones they are…