ഈ ഡ്രൈവർമാരുടെ കഷ്ടപ്പാട് ആരും കാണാതെ പോകല്ലേ..(വീഡിയോ)

ഡ്രൈവിംഗ് എന്നത് നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും അറിയുന്ന ഒരു ജോലിയാണ്. അതുകൊണ്ടുതന്നെ വാഹനം ഓടിക്കുന്നത് ജീവിതമാർഗം ആക്കിയ ആളുകളെ പലപ്പോഴും ആളുകൾ പൂച്ച ഭാവത്തോടെ നോക്കുന്നത് കണ്ടിട്ടുണ്ട്.

നമ്മുടെ നാട്ടിലേക്ക് ആവശ്യമായ ഉപ്പ് തൊട്ട് കർപ്പൂരം അന്യ സംസ്ഥാങ്ങളിൽ നിന്നും കൊണ്ടുവരുന്നത് ഇത്തരത്തിൽ ഉള്ള ഡ്രൈവർമാരാണ്, ഓരോ തവണയും എത്രത്തോളം അപകടം നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ഈ ആളുകൾ പോകുന്നതെന്ന് പലപ്പോഴും നമ്മൾ അറിയാറില്ല. അതുകൊണ്ടുതന്നെ ഡ്രൈവിംഗ് എന്ന ജോലിയെ നിസാരമായി കാണുകയാണ്. യഥാർത്ഥത്തിൽ ഡ്രൈവർമാർ ഇല്ലെങ്കിൽ പട്ടിണി കിടക്കേണ്ട ഒരു സാഹചര്യം നമ്മൾ മലയാളികൾക്കു വരും എന്നതാണ് സത്യാവസ്ഥ. ഇവിടെ ഇതാ അപകടം നിറഞ്ഞ വളവിലൂടെ ഈ ഡ്രൈവർ ചരക്കുമായി കടന്നു വരുന്നത് കണ്ടോ.. വീഡിയോ

English Summary:- Driving is a job that most of us know. So people have often seen people looking at people with cat expressions who have made driving a way of life.
From the salt needed in our country, camphor is brought from foreign states by such drivers, and we often don’t know how dangerous these people go every time. Therefore, the job of driving is being taken lightly. The truth is that without the drivers, we would have to starve. Here you see this driver coming through a dangerous bend with his cargo.