കുരുന്നുപ്രായത്തിലും കുടുംബനോക്കുന്ന ബാല്യം, കരളലിയിപ്പിക്കുന്ന കാഴ്ച

പണത്തിനു വേണ്ടി സ്നേഹബന്ധങ്ങളെയെല്ലാം തകർത്തെറിയുന്ന ഒരു നീച സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. എല്ലാവര്ക്കും സ്വന്തം കാര്യമായി നടക്കുമ്പോൾ അവിടെ ശിഥിലമാകുന്നത് സ്വന്തം കുടുംബത്തിലെ സ്നേഹമാണ് എന്ന് പലരും തിരിച്ചറിയുന്നില്ല. സ്വത്തിനു വേണ്ടി കൂടപ്പിറപ്പുകളെയും ജന്മം നൽകിയ അച്ഛനെയും അമ്മയെയുമെല്ലാം കൊലപ്പെടുത്തുന്ന തരത്തിലുള്ള പല ന്യൂസുകളും നമ്മൾ ഈ കഴിഞ്ഞ കുറെ കാലങ്ങളിൽ വളരെയധികം കേട്ടിട്ടുള്ള ഒന്നുതന്നെയാണ്.

എന്നാൽ കുടുംബം പട്ടിണിയില്ലാതെ പോകാൻ വേണ്ടി കഷ്ടപ്പെടുന്ന ഒരുപാട് കുടുംബങ്ങളും ഉണ്ട്. പട്ടിണിയറിയുമ്പോൾ സ്നേഹബന്ധങ്ങൾക്ക് വിലയും കൂടുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ സ്വന്തം കുടുംബപ്പോലും ഇല്ലാതെ സ്വയം വയർ ഒരു നേരമെങ്കിലും പട്ടിണിയില്ലാതെ നിറഞ്ഞുപോകാൻ കാഴ്പ്പെടുന്ന ഒരു കുരുന്നിനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ഒപ്പം ആ കുരുന്നിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യാം.

 

We live in a vile society that breaks down all love relationships for money. Many people don’t realize that it is the love of their own family that disintegrates when everyone is in their own affair. Many of the news stories that murder siblings for property, father son and mother who gave birth are something we’ve heard a lot about in recent times.

But there are also many families who are struggling to get the family to go without hunger. I’ve heard that love relationships are worth more when you’re starving. But in this video you will see a sparrow who can fill himself without hunger at least for a time without even his own family. And pray for the sparrow.