പൂച്ച പിന്നീട് ചെയ്‌തതുകണ്ടാൽ അത്ഭുതപെട്ടുപോകും (വീഡിയോ)

നമ്മുടെ വീടിനും വീട്ടുകാരോടൊപ്പം വളരെയധികം ഇണങ്ങി ജീവിക്കുന്ന നിരുപദ്രവകാരിയായ ഒരു ജീവിയാണ് പൂച്ചകൾ. അതുകൊണ്ടുതന്നെ ഇവയെ കൂടുതലായും വളർത്താൻ ഇഷ്ടപെടുന്ന ഒന്നുതന്നെയാണ്. മാത്രമല്ല നാട്ടുപൂച്ചകൾ ആണേൽ വീടിന്റെ ഏതേങ്കുലും മച്ചിലോ മൂലയിലോ എല്ലാം പെറ്റുപെരുകി അങ്ങനെ കൂടുന്ന പൂച്ചകളും ഇവിടെ ഉണ്ട്.

സാധാരണ ഈ പൂച്ചകളെയെല്ലാം വളർത്തുന്നതിൽ ആർക്കും താല്പര്യമില്ലാത്ത കാര്യമാണ് എന്ന് കേട്ടിട്ടുണ്ട്. അതിന്റെ കാരണമെന്നു പറയുന്നത് ഉണ്ടചോറിനു നന്ദികാണിക്കാത്ത വർഗം എന്നിങ്ങനെ രസകരമായ പദപ്രയോഗങ്ങൾ കൊണ്ട് പൂച്ചയെ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ ആ പദപ്രയോഗങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഒരു പൂച്ച ചെയ്ത കാഴ്ച കണ്ടാൽ ശരിക്കും അത്ഭുതപെട്ടുപോകും. അതിനായി ഈ വിഡിയോയിൽ കണ്ടുനോക്കൂ.

 

Cats are a harmless creature that lives in great harmony with our home and family. So they’re the ones that most people like to grow. Moreover, if there are native cats, there are cats in the roof or corner of the house.

I’ve heard that no one is interested in raising all these cats. The cat is described with interesting expressions, such as the class that is not grateful for the rice. But it would be a real surprise to see a cat do with all those expressions blown away by the wind. Watch this video for that.

Leave a Comment