പെട്രോൾ പമ്പിൽ പോകുന്നവർ ഇത് കാണാതെ പോകല്ലേ…

നമ്മളിൽ മിക്ക ആളുകളുടെയും വാഹനം ഇന്ധനം ഉപയോഗിച്ച പ്രവർത്തിക്കുന്നതാണ്, അതുകൊണ്ടുതന്നെ ഇന്ധനം നിരാകാനായി പെട്രോൾ പമ്പിൽ പോകേണ്ടത് വളരെ അധികം അത്യാവശ്യമുള്ള കാര്യമാണ്. പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന വാർണിങ് ബോർഡ് ഒരിക്കൽ എങ്കിലും നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകും. എന്നാൽ പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ഉണ്ടാകുന്ന അപകടം വളരെ വലുതാണ്. എന്താണ് സംഭവിക്കുക എന്ന് അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടുനോക്കു.

മൊബൈൽ ഫോൺ ഉപയോഗം മാത്രമല്ല, മറ്റു പല സാങ്കേതിക തകരാറുകളും അപകടകങ്ങൾക്ക് കാരണമാകാറുണ്ട്. ഇനിയെങ്കിലും പെട്രോൾ പമ്പുകളിൽ പോകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കു. വീഡിയോ കണ്ടുനോക്കു..

Most of us have a fuel-driven vehicle, so it’s very necessary to go to the petrol pump to get fuel. At least once you noticed the warning board not to use mobile phones at petrol pumps. But the danger of using a mobile phone at a petrol pump is immense. Watch the video below to see what will happen.