സെപ്റ്റംബറിൽ ഫ്രീ പെൻഷൻ ലോൺ എടുത്തവർക്കും ആശ്വാസം

കോവിഡ് കാരണം കഷ്ടപ്പെടുന്നവർക്ക് ഇപ്പോൾ ആശ്വസിക്കാം.സെപ്റ്റംബറിൽ ലോൺ എടുത്തവർക്ക് ആശ്വാസമായി പുതിയ നിർദേശങ്ങൾ വന്നു.ഈ വീഡിയോയിൽ സെപ്റ്റംബർമാസത്തിലെ പ്രധാന അറിയിപ്പുകളാണ്.ലോൺ എടുത്തവർക്ക് ഈ മാസം ആശ്വസിക്കാം.സെപ്റ്റംബർ മാസത്തിലെ പെൻഷൻ കാര്യങ്ങൾക്കും ഇപ്പോൾ തീരുമാനമായി.ഈ വീഡിയോ എല്ലാവരും കണ്ടാൽ അടുത്ത മാസം നമുക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ അറിയാം.

കോവിഡ് മഹമാരി ഈ ലോകത്തിൽ വന്നിട്ട് 1 കൊല്ലം കഴിഞ്ഞു.ജനങ്ങൾ എല്ലാം വളരെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നത്.കോവിഡ് പ്രതിസന്ധി കാരണം എല്ലാവരും നെട്ടോട്ടം ഓടുകയാണ്.എല്ലാരും അവരുടെ ജീവിതം ഒന്ന് പച്ച പിടിക്കാൻ വേണ്ടി ഒരുപാട് ജോലികൾ ചെയ്തു നോക്കുകയാണ്.ഒരുപാട് ആളുകൾക്ക് ഈ കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടു. പലരുടെയും ശമ്പളം വെട്ടി കുറച്ചു.ഇങ്ങനെ ഉള്ള സാഹചര്യത്തിൽ എല്ലാവരും ജീവിക്കാൻ വേണ്ടി നെട്ടോട്ടം ഓടുകയാണ്.ഒരുപാട് ആളുകൾ കടം വാങ്ങി ബിസിനസ്സ് തുടങ്ങിയിട്ട് ഉണ്ട് എന്നാൽ അതെല്ലാം തന്നെ കോവിഡ് കാരണം പ്രതിസന്ധിയിലാണ്. ഇനിയും ഇങ്ങനെ പോയാൽ പട്ടിണി കിടകണ്ടി വരുമെന്നാണ് പറയുന്നത്.കൊറോണ ഇനിയും കുറച്ചു കാലം കൂടി ഇവിടെ ഉണ്ടാവും നമ്മൾ അതിന് സരസപെട്ടു ജീവിക്കണം.

English Summary:- Those suffering due to covid can now rest assured. New proposals came as a relief to those who took out loans in September. This video is the main announcement of September. Those who have taken out loans can rest assured this month. Pension matters for September are also now decided. Everyone will know the benefits we will get next month if everyone sees this video.