ഇരവിഴുങ്ങികിടക്കുന്ന ഭീമൻ മലമ്പാമ്പിനെ ജെസിബി ഉപയോഗിച്ച് മാറ്റാൻ ശ്രമിച്ചപ്പോൾ….!
ഈ ഭൂമിയിലെ തന്നെ ഏറ്റവും കൂടുതൽ ഭയക്കേണ്ടതായിട്ടുള്ള ഒരു ജീവിയാണ് പാമ്പുകൾ. കാരണം ഇവയുടെ മുന്നിൽ എത്രവലിയ മൃഗമോ മനുഷ്യരോ വന്നാൽ പോലും ഇവയുടെ വിഷം കൊണ്ട് അവരെ കീഴ്പ്പെടുത്താൻ കഴിയുന്നവയാണ്. പാമ്പുകളിൽ വച്ച് ഏറ്റവും അപകടകാരിയായ ഒന്നാണ് മലമ്പാമ്പ്. ഇവ ഇരവിഴുങ്ങി കിടക്കുന്ന സമയത്ത് അതിന്റെ അടുത്ത ആറുവന്നാൽ പോലും അത് അവിടെനിന്നും അനങ്ങാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. അതുപോലെ ഒരു മൺപാതയിൽ ഒരു ഭീമൻ മലമ്പാമ്പ് ഇരവിഴുങ്ങി പാത തടസപ്പെടുത്തിയപ്പോൾ അതിനെ ജെസിബി … Read more