കമൽ ചിത്രം പടയുടെ ട്രൈലെർ പുറത്തുവന്നു ,

മലയാള സിനിമയിൽ പ്രശസ്തരായ നായികമാർ അണിനിരക്കുന്ന ഒരു സിനിമ ആണ് പട . കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവരെപ്രധാന കഥാപാത്രങ്ങളാക്കി കമൽ കെ.എം. സംവിധാനം ചെയ്യുന്ന ‘പട’ എന്ന ചിത്രത്തിൻറെ ട്രെയിലർ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് സുകുമാരൻ, ജയസൂര്യ, ഫഹദ് ഫാസിൽ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തിറക്കി. ഏറെ പ്രതീക്ഷയേകുന്നതാണ് സിനിമയുടെ ട്രെയിലർ.ഷൈൻ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രൻസ്,

 

 

പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാർ, ആദത്ത് ഗോപാലൻ, സാവിത്രി ശ്രീധരൻ, ജോർജ്ജ് ഏലിയ, സുധീർ കരമന, സിബി തോമസ് തുടങ്ങിയ പ്രമുഖരാണ് ‘പട’യിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നാട്ടിൽ നടന്നിട്ടുള്ള ഒരു കഥയെ ആസ്പതമാക്കിയുള ഒരു സിനിമ ആണ് പട , ചിത്രത്തിന്റെ ട്രൈലെർ ആണ് കഴിഞ്ഞ ദിവസം പുറത്തു വന്നത് , വലിയ ഒരു പ്രേക്ഷക ശ്രെദ്ധ നേടിയ ഒരു ട്രൈലെർ തന്നെ ആയിരുന്നു ഇത് , വളരെ അതികം വ്യത്യസ്തത നിറഞ്ഞ ഒരു ട്രൈലെർ തന്നെ ആയിരുന്നു പട എന്ന സിനിമയുടെ .