പാമ്പിൻ്റെ വയറ് കീറിനോക്കിയവർ ഞെട്ടി

വിചിത്രങ്ങളായ പല വീഡിയോകളും നമ്മുക്ക് കണ്ടിരിക്കാന്‍ കൗതുകം നിറഞ്ഞതാണ്. ഇത്തരത്തിലുള്ള പല വീഡിയോകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുമുണ്ട്. സാഹസികത നിറഞ്ഞതും കേട്ടാല്‍ അത്ഭുതം നിറഞ്ഞതും, മറ്റുള്ളവയില്‍ നിന്ന് വ്യത്യസത പുലര്‍ത്തുന്നതുമായ വീഡിയോകളെല്ലാം ഈ ഗണത്തില്‍ പെടും.

അത്തരത്തില്‍ വ്യത്യസ്തമായ ഒരു വീഡിയോ ആണ് ഇന്ന് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്. അതെ സാധാരാണയായി നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ കഴിക്കുന്ന ഭക്ഷണം അല്ലെ വയറ്റില്‍ ഉണ്ടാകൂ. മൃഗങ്ങളുടെ കാര്യത്തിലും അങ്ങനെ ആണ് എന്നാണ് ഇത് വരെ നമ്മള്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ പറയുന്നത് തികച്ചും വ്യത്യസ്തങ്ങളായ കാര്യങ്ങളാണ്.

കല്ല് തിന്നുന്ന തവള. മുപ്പതോളം കല്ലാണ് ഈ തവളയുടെ വയറ്റില്‍ കണ്ടത്. അത്‌പോലെ കോയിന്‍ വിഴുങ്ങുന്ന ആമ. വിരല്‍ വിഴുങ്ങിയ മീന്‍ തുടങ്ങി വിചിത്രങ്ങളായ കുറച്ച് സംഭവങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. കണ്ട് നോക്കൂ…