ഓവർ ടേക്ക് ചെയ്യുന്നവർ ഇത് കാണാതെ പോകല്ലേ..(വീഡിയോ)

ദിനം പ്രതി റോഡിലൂടെ പോകുന്നത് ലക്ഷ കണക്കിന് വാഹനങ്ങളാണ്.. അതുപോലെ തന്നെ നിരവധി വാഹന അപകടങ്ങളെ കുറിച്ചുള്ള വാർത്തകളും ദിവസവും സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടുവരുന്നുണ്ട്. അമിത വേഗത, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങി നിയമ ലങ്കങ്ങൾ നടത്തുമ്പോഴാണ് ഇത്തരത്തിൽ ഉള്ള അപകടങ്ങൾ ഉണ്ടാകുന്നത്.

എന്നാൽ ഇവിടെ ഇതാ ഓവർ ടേക്ക് ചെയ്യാനായി ശ്രമിച്ചപ്പോൾ എതിരെ വരുന്ന ബൈക്ക് യാത്രികന് സംഭവിച്ചത് കണ്ടോ.. സോഷ്യൽ മീഡിയ ലോകത്തെ ഞെട്ടിക്കുന്ന കാഴ്ചയാണ്. ഇത്തരത്തിൽ ഉള്ള അപകടങ്ങൾ ഇനി ആർക്കും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിക്കാം.. വാഹനം അശ്രദ്ധയോടെ ഓടിക്കുന്ന നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.. ഉപകാരപ്പെടും… വീഡിയോ

English Summary:- There are millions of vehicles going down the road every day. Similarly, we see news about many vehicle accidents on social media every day. Such accidents occur when you are doing legal rules such as speeding, drunk driving, etc.

But here’s what happened to the oncoming biker when he tried to overtake… Social media is a shocking sight in the world. Let’s pray that no one has such accidents anymore. Take the vehicle to your friends who drive carelessly…