ഈ എല്ലാ അസുഖങ്ങൾക്കും ഒരു ഒറ്റ പ്രധിവിധി

കഫം കെട്ട് അഥവാ നെഞ്ചിൽ ഉണ്ടാകുന്ന നീർക്കെട്ട് ഇന്ന് കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ അനുഭവപ്പെടുന്ന ഒരു അസുഖമാണ്. കഫം കെട്ട് പൊതുവെ തണുത്ത ഭക്ഷണം കഴിക്കുന്നതിലൂടെ കൂടുതലായി വരുന്നതെങ്കിലും ഇതുമാത്രമല്ല അതിന്റെ കാരണങ്ങൾ. കഫം എന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കുന്ന വേളയിൽ അതിന്റെ അണ്ണാരസം ആമം ആയി മാറുകയും ഇത് രക്തത്തിൽ കലർന്ന് ശരീരാവയവങ്ങളിൽ പറ്റിപിടിക്കുകയും ചെയ്യുന്നു.

ഇത് ആ അവയവങ്ങളുടെ കേടുപാടുകൾക്ക് കാരണമാവുകയും ചെയ്യുന്നുണ്ട്. കഫം കെട്ടുമൂലം നമുക്ക് തുമ്മൽ, തലവേദന, തൊണ്ടവേദന, പുറം വേദന, തലയിൽ നീർക്കെട്ട് എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈ കഫത്തെ വേരോടെ അലിയിച്ചുകളയാൻ ഒരു അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Phlegm knots, or chest swelling, are an illness experienced from children to the elderly today. This is not the only reason why phlegm is generally more common lying down by eating cold food. Phlegm is the food we eat when it is digested and its palate becomes turtle, which mixes in the blood and clings to the organs.

It also causes damage to those organs. We experience a lot of problems such as sneezing, headache, sore throat, back pain, and swelling of the head due to phlegm. But you can see through this video a wonderful way to root out this phlegm that causes these problems. Watch the video.