ഓണം എല്ലാവർക്കും ഇഷ്ടമുള്ള ഒരു ആഘോഷമാണ്.നമ്മൾ എല്ലാവരും ഒത്തുകൂടി പൂക്കളം ഇടുകയും അതേ പോലെ സദ്യ ഉണ്ടാകുന്നതും വളരെ നല്ലൊരു ആഘോഷം തന്നെയാണ്.എല്ലാവരും ആഘോഷിക്കുന്ന പോലെ തന്നെ മൃഗങ്ങളും ഓണം ആഘോഷിക്കുന്നത് കണ്ടിട്ട് ഉണ്ടോ.എന്നാൽ ഇതാ ഒരു വീട്ടിൽ തന്റെ യജമാനന്റെ ഒപ്പം ഓണം ആഘോഷിക്കുന്ന പട്ടികളുടെ വീഡിയോയാണ് ഇത്.
നായകൾക്കും മനുഷ്യാനെന്ന് പറഞ്ഞാൽ വളരെ സ്നേഹം ആയിരിക്കും.നായയും മനുഷ്യനും തമ്മിൽ പണ്ട് മുതലേ ഉള്ള ബന്ധമാണ്.ഒരു നായയുടെ സഹാനുഭൂതി മനുഷ്യനെ പലവിധത്തിലും മറികടക്കുന്നു എന്നത് പലരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു വയ്തുതയാണ്.ഇപ്പോൾ മനുഷ്യരും നായകളെ അവരുടെ ഒരു കുടുംബത്തിലെ അംഗം പോലെയാണ് കാണുന്നത്.ഈ വീഡിയോ നമ്മളെ കുറെ ചിരിപ്പിക്കുമെങ്കിലും നമ്മളെ ഒരുപാട് ചിന്തിപ്പിക്കും.നമ്മുടെ വീട്ടിലെ ഒരു അംഗമായി നമ്മുടെ വീട്ടിലെ മൃഗങ്ങളെ കാണാൻ പറ്റണം.
ഈ വീഡിയോയിൽ ഒരു വീട്ടിൽ ഓണം ആഘോഷിക്കുന്നത് കാണാൻ പറ്റും.എല്ലാവരുടെയും പോലെ തന്നെ വളരെ സന്തോഷത്തോടെയാണ് അവർ ഓണം ആഘോഷിക്കുന്നത്. ഓണ സദ്യ വിളമ്പാൻ പോകുമ്പോൾ അവിടെ രണ്ട് നായികളും ഇരിക്കുന്നത് കാണാൻ പറ്റും. അവരുടെ വീട്ടിലെ വളർത്തു മൃഗങ്ങളാണ് ഇവർ.വീട്ടിലെ ആൾക്കാരുടെ ഒപ്പം തന്നെയാണ് അവർക്കും സദ്യ വിളമ്പുന്നത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.