നിത്യ മേനോന്റെ വിവാഹം വരനെ കണ്ടാൽ ഞെട്ടും ആരും പ്രതീക്ഷിച്ചില്ല

മലയാളളികളുടെ ഇഷ്ട തരാം ആണ് നിത്യ മേനോൻ , മലയാള സിനിമയിൽ അതികം സജീവം അല്ലെങ്കിലും മറ്റു ഭാഷകളിൽ തരാം മികച്ച അഭിനയം ആണ് കാഴ്ചവെച്ചത് അതുപോലെ സജീവ സന്ധിയും ആണ് . അനേകം ഗോസ്സിപ്പുകൾ വന്നിട്ടുണ്ടെങ്കിലും നിത്യ മേനോനെ വിവാഹം ആലോചിച്ചു ചെന്ന ലാലേട്ടന്റെ കട്ട ഫാൻ ആയ ആറാട്ട് ചേട്ടന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച , നിത്യ മേനോനെ എനിക്ക് വിവാഹം കഴിക്കാൻ ഇഷ്ടം ആയിരുന്നു , ഒരു കാലത്തു ജീവിതത്തിൽ ഏറ്റവു കൂടുതൽ സ്നേഹിച്ചത് നിത്യ മേനോനെ ആയിരുന്നു എന്നും ,

 

 

നിത്യയുടെ മാതാപിതാക്കളോട് ഈ കാര്യം സംസാരിച്ചിരുന്നു എന്നും പറ്റില്ലായിരുന്നു എന്നും ആണ് അവരുടെ മറുപടി എന്ന് . നിത്യ മേനോനോട് നേരിട്ട് സംസാരിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് , തന്റെ ബുക്കിനെ കുറിച്ചും സംസാരിച്ചു . നിരാശയാണ് നിത്യ യുടെ മറുപടി , ആറാട്ട് എന്ന സിനിമയുടെ റിവ്യൂ ചെയ്യുന്നതിലൂടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരാൾ ആണ് ഇത് , ഇപ്പോൾ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത് .