മലയാളത്തിൽ വമ്പൻ റിലീസ് ഒരുങ്ങുന്നു വമ്പൻ ഹിറ്റ് തന്നെ ആവും ,

ദൃശ്യം 2, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ജോജി, വീട്, മാലിക്, തിങ്കളച്ച നിശ്ചയം, കുരുതി, നായാട്ട് അല്ലെങ്കിൽ മിന്നൽ മുരളി എന്നിങ്ങനെ 2021-ൽ ആധിപത്യം പുലർത്തിയ മികച്ച സിനിമകൾ കേരളത്തിൽ നിന്നുള്ളവയായിരുന്നു. പ്രതിഭയെ ഉള്ളടക്കവുമായി കൂട്ടിയോജിപ്പിച്ച്, ആവേശകരവും കാണാവുന്നതുമായ സിനിമകളുടെ കാര്യത്തിൽ മലയാള സിനിമ അതിരുകൾ ഭേദിക്കുന്നു. 2022-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 12 മലയാളം ചിത്രങ്ങളുടെ വിവരം ആണ് ഇത് 2022 ൽ പുറത്തു ഇറങ്ങിയതും ഇനി ഇറങ്ങാൻ ഇരിക്കുന്നതും ആയ നിരവധി ചിത്രങ്ങൾ ആണ് ഉള്ളത് ,മഹാ നടൻ മോഹൻലാൽ നായകൻ ആയ ആറാട്ട് എന്ന സിനിമ റിലീസി ചെയ്യാൻ ഉള്ള ഒരു മാസ്സ് മസാല ചിത്രം ആണ് , അതുപോലെ തന്നെ പ്രണവ് മോഹൻലാൽ നായകൻ ആയ ഹൃദയം എന്ന സിനിമ വളരെ പ്രതികൾ പ്രേക്ഷക പ്രശംസ നേടി വമ്പൻ വിജയചിത്രം ആയി മാറിക്കഴിഞ്ഞു ഹൃദയം എന്ന സിനിമ ,

 

 

മെഗാസ്റ്റാർ മമ്മൂക്ക നായകൻ ആവുന്ന ഭീഷ്മ പർവ്വം ആണ് വരൻ ഇരിക്കുന്ന മാസ്സ് ചിത്രം ,ഒരു നീണ്ട ഇടവേളക്ക് ശേഷം ആണ് മമ്മൂക്കയുടെ ഒരു ചിത്രം റിലീസ് ചെയുന്നത് , ചിത്രത്തിലെ ഒരു ഗാനം വമ്പൻ ഹിറ്റ് ആയിരുന്നു ,ചിത്രം അതികം വൈകാതെ തന്നെ തിയേറ്ററിൽ റിലീസ് ചെയ്യും എന്ന് ആണ് അറിഞ്ഞത് , അതുപോലെ തന്നെ നിരവധി ചിത്രങ്ങൾ ആണ് ഇനിയും റിലീസ് ചെയ്യാൻ ഉള്ളത് ,മലയാളം തമിഴ് ,എന്നി ഭാഷകളിൽ നിരവധി ചിത്രം ഈ വർഷം റിലീസ് ചെയ്യാൻ ഇരിക്കുന്നത് , ഈ വർഷം ഇറങ്ങി വമ്പൻ ഹിറ്റ് ആയി മാറിയ സിനിമ ആണ് ഹൃദയം , മമ്മൂട്ടി , മോഹൻലാൽ , ദില്ലപ് പൃഥ്വിരാജ് , നിവിൻ പൊളി ദുൽഖുർ സൽമാൻ , എന്നിങ്ങനെ നിരവധി താരങ്ങളുടെ സിനിമകൾ ആണ് ഇനിയും റിലീസ് ചെയ്യാൻ ഇരിക്കുന്നത് ,