പ്രേക്ഷക ശ്രെദ്ധ നേടാതെ നാരദൻ ഭീഷ്മ പർവ്വം റെക്കോർഡുകൾ

മലയാളസിനിമ സംവിധായകൻ ആഷിഖ് അബു സംവിധാനം ചെയ്ത ചലച്ചിത്രമാണ് നാരദൻ. ടൊവിനോ തോമസും അന്ന ബെന്നുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം മാർച്ച് 3 ന് ആണ് റിലീസ് ചെയ്തതു ചിത്രം വളരെ മികച്ച ആഭിപ്രായങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത് , ഷറഫുദ്ധീൻ, ജോയ് മാത്യു, വിജയരാഘവൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, രഘുനാഥ് പലേരി, ജയരാജ് വാര്യർ, റാഫി, കുഞ്ചൻ, ദിലീഷ് നായർ, രാജേഷ് മാധവൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരും നാരദനിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

കേരളത്തിൽ നിരവധി തീയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു , അതേസമയം 20 ലക്ഷമാണ് ടൊവീനോ ചിത്രമായ നാരദന് കിട്ടിയ ആദ്യ ദിന കളക്ഷൻ. 512 ഷോകൾ പരിശോധിച്ചതിൽ നിന്നാണിത്. സമകാലിക മാധ്യമ മേഖലകളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച ചിത്രത്തിന് കാര്യമായ പ്രേക്ഷക ശ്രദ്ധ ലഭിച്ചില്ലെന്നാണ് സൂചനകൾ ഉണ്ടെന്ക്കിലും , ചിത്ര പല തീയേറ്ററുകളിലും നിറഞ്ഞ സദസ്സിൽ ആണ് പ്രദർശനം നടന്നു കൊണ്ടിരിക്കുന്നത് , ഭീഷ്മ പർവ്വം എന്ന മമ്മൂട്ടി ചിത്രത്തിന്റെ കൂടെ റീലീസ്സ് ചെയ്തകാരണം ചിത്രത്തിന് പ്രതീക്ഷിച്ച ഒരു കളക്ഷൻ നേടാൻ സാധിച്ചില്ല ,