എല്ലാവരും ഉറങ്ങുകയാണ്, തലങ്ങും വിലങ്ങുമായി കുറെപേർ, തറയിൽ കിടന്ന് മമ്മൂട്ടിയും നൻ പകൽ നേരത്ത് മയക്കത്തിന്റെ ടീസർ ഇതാ

ഉറക്കത്തിന്റെ കഥയുമായി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻ പകൽ നേരത്ത് മയക്കം. ടീസർ പുറത്ത് വിട്ട് ദുൽഖർ സൽമാൻ. വ്യത്യസ്തയാർന്ന സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഡയറക്ടറാണ് ലിജോ ജോസ് പെല്ലിശ്ശേരി.ഈ മ യൗ, അങ്കമാലി ഡയറീസ്, ചുരുളി, ജെല്ലിക്കെട്ട് എല്ലാം മറ്റു ചിത്രങ്ങളിൽ നിന്ന് എപ്പോഴും വ്യത്യസ്തത പുലർത്തുന്നവയാണ്.

ഇതിൽനിന്ന് വ്യത്യാസമില്ലാതെ ഈ ചിത്രത്തിലൂടെയും പുതുമയാർന്ന പ്രമേയവുമായി ആണ് ഇത്തവണ ലിജോ എത്തിയിരിക്കുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ഉച്ചമയക്കം എന്ന അർത്ഥമാണ് സിനിമയുടെ പേരിന് ഉള്ളത്. ചിത്രത്തിലെ ടീസറിലും എല്ലാവരും ഉറങ്ങുന്നതായി ആണ് കാണിക്കുന്നത്.  ടീസറിന്റെ അവസാനം മമ്മൂട്ടിയും കിടന്നുറങ്ങുന്നത് കാണാം.  ടീസറിൽ തന്നെ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ്.  ഉറക്കത്തിന്റെ കഥ എന്ന തലക്കെട്ട് ഓടുകൂടിയാണ് ദുൽഖർ സൽമാൻ ടീസർ പങ്കു വെച്ചത്.

തമിഴ്നാട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ  മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ ആമേൻ മൂവി മോണോസ്ട്രി യുടെ ബാനറിൽ സഹ നിർമാതാവായി ലിജോയുമുണ്ട്‌. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ്.ഉറക്കത്തിന്റെ കഥയുമായി ലിജോ പെല്ലിശേരി, നൻ പകൽ നേരം ടീസർ പുറത്ത് വിട്ട് ദുൽഖർ

ഉറക്കത്തിന്റെ കഥയുമായി ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നൻ പകൽ നേരത്ത് മയക്കം. ടീസർ പുറത്ത് വിട്ട് ദുൽഖർ സൽമാൻ. വ്യത്യസ്തയാർന്ന സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച ഡയറക്ടറാണ് ലിജോ ജോസ് പെല്ലിശ്ശേരി.ഈ മ യൗ, അങ്കമാലി ഡയറീസ്, ചുരുളി, ജെല്ലിക്കെട്ട് എല്ലാം മറ്റു ചിത്രങ്ങളിൽ നിന്ന് എപ്പോഴും വ്യത്യസ്തത പുലർത്തുന്നവയാണ്.

ഇതിൽനിന്ന് വ്യത്യാസമില്ലാതെ ഈ ചിത്രത്തിലൂടെയും പുതുമയാർന്ന പ്രമേയവുമായി ആണ് ഇത്തവണ ലിജോ എത്തിയിരിക്കുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. ഉച്ചമയക്കം എന്ന അർത്ഥമാണ് സിനിമയുടെ പേരിന് ഉള്ളത്. ചിത്രത്തിലെ ടീസറിലും എല്ലാവരും ഉറങ്ങുന്നതായി ആണ് കാണിക്കുന്നത്.  ടീസറിന്റെ അവസാനം മമ്മൂട്ടിയും കിടന്നുറങ്ങുന്നത് കാണാം.  ടീസറിൽ തന്നെ ആരാധകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ്.  ഉറക്കത്തിന്റെ കഥ എന്ന തലക്കെട്ട് ഓടുകൂടിയാണ് ദുൽഖർ സൽമാൻ ടീസർ പങ്കു വെച്ചത്.

തമിഴ്നാട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ  മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിൽ നടൻ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ ആമേൻ മൂവി മോണോസ്ട്രി യുടെ ബാനറിൽ സഹ നിർമാതാവായി ലിജോയുമുണ്ട്‌. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ്.