രാജകുമാരിമാരെ തോൽപ്പിക്കുന്ന സൗന്ദര്യംചോളിയിൽ പുതുപുത്തൻ മേക്കോവറിൽ നമിതാ പ്രമോദ്

ചോളിയിൽ പുതുപുത്തൻ മക്കോവറിൽ നമിതാ പ്രമോദ്,  സൂപ്പറെന്ന് ആരാധകർ

ചോളിയിൽ അതീവ സുന്ദരിയായി നമിത പ്രമോദ്. ബാലതാരമായി വന്ന് മലയാളികളുടെ  താരമായി മാറിയ നടിയാണ് നമിത. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. മഞ്ഞ വയലറ്റ് കോമ്പിനേഷനിലുള്ള ചോളിയിൽ അതി സുന്ദരിയായി എത്തിയിരിക്കുകയാണ് താരം.

മനേകയാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.റോ  മംഗോയാണ് ഔട് ഫിറ്റ് ഒരുക്കിയിരിക്കുന്നത്. അഫ്ഷീൻ ഷാജഹാൻ ആണ് ചിത്രങ്ങൾ താരത്തിന്റ സ്റ്റൈയിലിങ് ചെയ്തിരിക്കുന്നത്. നിരവധിപേരാണ് ചിത്രങ്ങൾക്ക് കമന്റ് നൽകുന്നത്.

2011 പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ നമിത വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്തി. പിന്നീട് പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു പിന്നീട് ചന്ദ്രേട്ടൻ എവിടെയാ, മാർഗംകളി, അമർ അക്ബർ അന്തോണി, വിക്രമാദിത്യൻ, തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ്സ് കീഴ്പ്പെടുത്താൻ താരത്തിനായി.

സോഷ്യൽ മീഡിയയിൽ സജീവം അല്ലെങ്കിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.  നമിത പങ്കുവെച്ച പുത്തൻ ഫോട്ടോഷൂട്ട് ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ടെലിവിഷൻ പരമ്പരകളിലൂടെ ആണ്  താരം സിനിമ രംഗത്തെത്തിയത്.