കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളിലായി കേരളത്തിലെ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് കനത്തമഴയും ന്യൂനമർദ്ദവും കാരണമുണ്ടാകുന്ന വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമെല്ലാം. ഇത് പലരുടെയും വീടും അവരുടെ സ്വന്തം കൂടപ്പിറപ്പുകൾ നഷ്ടമാവുന്നതിനുപോലും കാരണമായ ഒന്നായിരുന്നു.
അതുപോലെ കണ്ട ഒരു കരളലിയിപ്പിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു വെള്ളം കയറിയപ്പോൾ എല്ലാവരും വീട്ടിലെ ആവശ്യവസ്തുക്കൾ എടുത്ത് രക്ഷപെട്ടപ്പോൾ പല മിണ്ടാപ്രാണികളെയും കെട്ടഴിച്ചു വിടാതെ അവർ മരണമടയുകയും ചെയ്ത ദാരുണമായ കാഴ്ച. എന്നാൽ അതില്നിന്നെല്ലാം വ്യത്യസ്തമായി ഒരു യുവാവ് സ്വന്തം വളർത്തുമൃഗത്തെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും അവനോടൊപ്പം ചേർത്തുപിടിച് രക്ഷപ്പെടുത്തുന്ന കാഴച. ആ കരളലിയിപ്പിക്കുന്ന കാഴച കാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.
https://youtu.be/ClDPi5FTwJ4
Floods and landslides caused by heavy rains and low pressure have become a major problem faced by the people of Kerala in the last two to three years. This was one that even led to the loss of many people’s homes and their own siblings.
It was a chilling sight that made everyone die when the water flooded, and when they all escaped, they did not tie up many silent insects. But in contrast, a young man rescues his pet by holding it with him in heavy rain and floods. Watch this video to see that chilling cry.