ഗ്യാസ് സിലിണ്ടറിന്റെ ഇടയിൽനിന്നും മൂർഖൻപാമ്പിനെ കണ്ടെത്തിയപ്പോൾ..! (വീഡിയോ)

അടഞ്ഞു കിടക്കുന്ന വീടുകളിലും മറ്റുമായി ആൾ അനക്കം ഇല്ലാത്ത കുറെ മുക്കിലും മൂലയിലുമായി പലതരത്തിലുള്ള പാമ്പുകളെയും പിടികൂടുന്നനത് നാം കണ്ടിട്ടുണ്ട്. സാധാരണയായി നമ്മുടെ നാട്ടിലെ കാടുപിടിച്ച പറമ്പുകളിലും മറ്റുമായി കണ്ടുവരുന്ന തരത്തിലുള്ള പാമ്പുകളാണ് അണലി, മൂർഖൻ, ചേര എന്നിവയെല്ലാം. ഇതിൽ അണലി എന്നാൽ പാമ്പുമാത്രമാണ് പ്രസവിക്കുന്നത്.

ബാക്കിയെല്ലാ പാമ്പുകളും മുട്ടയിട്ടു അത് വിരിയിച്ചിട്ടാണ് കുട്ടികൾ ഉണ്ടാകുന്നത്. ഇങ്ങനെ കുട്ടികളെ വിരിയിക്കാൻ അവർ ആൾ അനക്കം ഇല്ലാത്ത ഒഴിഞ്ഞ സ്ഥലങ്ങൾ ആണ് തിരഞ്ഞെടുക്കുക. എന്നാൽ ഒരു വീടിന്റെ ഗ്യാസ് സിലിണ്ടർ വയ്ക്കുന്ന അറയിൽ നിന്നും ഒരു വമ്പൻ മൂർച്ച പാമ്പിനെ കണ്ടെത്തുകയും അതിനെ പിടികൂടുകയും ചെയ്തപ്പോൾ സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.


 

We have seen a variety of snakes captured in closed houses and other places in a few unmoved nooks and corners. Vipers, cobras and chera are the kind of snakes that are commonly seen in the forested fields of our country. In this, viper means only snake giving birth.

All the rest of the snakes lay eggs and hatch them to make the children. To hatch children like this, they choose empty spaces where the person is not moving. But you can see through this video the sight that occurred when a massive sharp snake was found in the gas cylinder-placing chamber of a house and captured it.

Leave a Comment