നദിർഷയുടെ സിനിമക്ക് വാൾ എടുത്തവരോട്

സിനിമകൾ വിവാദമാവാൻ വലിയ കാരണം ഒന്നും വേണ്ട .ഇപ്പോൾ കേരളത്തിൽ കത്തി നിൽക്കുന്ന ഒരു പ്രശ്നം ഈശോ സിനിമയെ കുറിച്ചുള്ളതാണ്.ഈ സിനിമയെ കുറിച്ചുള്ള ഒരു പ്രസംഗമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്.ഒരു പള്ളിയിലെ അച്ഛനാണ് ഇങ്ങനെ പറയുന്നത്.സിനിമയുടെ പോസ്റ്റർ വന്നത് തൊട്ട് വളരെ പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്.ഒരു സിനിമ ഇറങ്ങിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം എന്ന് ഫാദര്‍ ചോദിക്കുന്നു.മതവികാരം ഒരു സിനിമയുടെ പേരിൽ അവരുതന്ന് ഈ ഫാദർ പറയുന്നുണ്ട്‌ ഇതിന് മുന്‍പും സിനിമകള്‍ക്ക് പേര് വന്നിട്ടുണ്ട് ഈമയൗ, ആമേന്‍, ഹല്ലേലൂയ്യ എന്നിങ്ങനെ സിനിമകള്‍ ഉണ്ടായിട്ടുണ്ട്.അന്ന് ഒന്നും ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്നാൽ ഇപ്പോൾ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാവുന്നു.അന്ന് സംയമനം പാലിച്ച ക്രിസ്ത്യാനികള്‍ ഇന്ന് പ്രശ്നം ഉണ്ടാകുകയാണന് അച്ഛൻ പറഞ്ഞു.

അതേ സമയം ഈശോ സിനിമക്ക് ഫിലിം ചേംബർ അനുമതി നൽകിയില്ല.രജിസ്ട്രേഷന്‍ നടപടികള്‍ പാലിയ്ക്കാത്ത സിനിമകളെ അംഗീകരിക്കില്ലെന്നും ഫിലിം ചേംബര്‍ പറഞ്ഞു.സിനിമയുടെ പേരുമായി ബന്ധപ്പെട്ടല്ലാ എന്നാൽ സിനിമ ആദ്യമേ രജിസ്റ്റർ ചെയ്യണമെന്ന കാരണം പറഞ്ഞാണ് ഫിലിം ചേംബർ ഇങ്ങനെ ചെയ്തത്.ചിത്രീകരണത്തിന് മുന്‍പ് തന്നെ സിനിമ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നത്.നാദിർഷ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ പോസ്റ്റർ ഇറങ്ങിയത് തൊട്ട് വളരെ വലിയ വിവാദമാണ് ഉണ്ടായത്.സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ഉള്ള സൈബർ ആക്രമണങ്ങൾ നേരിട്ടു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment