ആരും അറിയാതെ പോകല്ലേ…

നമ്മൾ എല്ലാവരും അരി ഭക്ഷണം കഴിക്കുന്ന ആളുകളാണ് ചില ആളുകൾ ദിവസവും മൂന്ന് നേരവും അരിഭക്ഷണമാണ് കഴിക്കുന്നത്.മിക്ക ആളുകളും ദിവസത്തിൽ ഒരിക്കൽ അരി കഴിക്കുന്നില്ലക്കിൽ പിന്നെ അവരുടെ ഭക്ഷണക്രമം പൂർത്തിയാകില്ല. അല്ലെങ്കിൽ മറ്റ് വഴികളിൽ കഴിക്കുന്നു. വെളുത്ത അരി ദോഷകരമാകുന്നത് എന്തുകൊണ്ട് എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. ദിവസവും വെളുത്ത അരി കഴിക്കുന്നത്.വളരെയധികം കലോറി ഉപഭോഗം ചെയ്യുക മാത്രമല്ല, നിങ്ങൾ ടൈപ്പ് 2 പ്രമേഹത്തെയും അമിതവണ്ണത്തെയും ക്ഷണിക്കുന്നു.ഏറ്റവും നല്ലത് ഗോതമ്പ് കഴിക്കുന്നത്.ഒരുപാട് മൂലകങ്ങളും അടങ്ങിയ ഒരു സാധനമാണ് ഗോതമ്പ്.മലബന്ധം മൂലം ബുദ്ധിമുട്ടുന്ന ആളുകൾ വെളുത്ത അരി കഴിക്കരുത്. യഥാർത്ഥത്തിൽ, വെളുത്ത അരിയിൽ കൂടുതൽ നാരുകൾ ഇല്ല. അതിനാൽ ഇത് ദഹിപ്പിക്കാൻ പ്രയാസമാണ്. തൽഫലമായി, നിങ്ങളുടെ മലബന്ധം പ്രശ്നം വർദ്ധിച്ചേക്കാം.

ലോകത്തിൽ തന്നെ പെട്ടന്ന് വർധിച്ചു വരുന്ന ഒരു രോഗമാണ് പ്രമേഹം.കേരളത്തിൽ നിശബ്ദമായി വർധിച്ചുവരുന്ന ജീവിതചര്യ രോഗങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് പ്രമേഹം. ലക്ഷക്കണക്കിന് പ്രമേഹബാധിതരാണ് നമ്മുടെ സമൂഹത്തിലുള്ളത്. പ്രമേഹനിയന്ത്രണം എന്നത് ഇന്ന് നമ്മുടെ ആരോഗ്യരംഗം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നു. ചികിത്സിച്ചു പൂർണമായും ഭേദമാക്കാനാകാത്ത രോഗമാണിത്. എന്നാൽ വളരെ ഫലപ്രദമായി നിയന്ത്രിച്ചുനിർത്താനാവും. അതുവഴി പ്രശ്നങ്ങളില്ലാതെ ജീവിതകാലം പിന്നിടാനുമാവും .കേരളത്തില്‍ നിശബ്ദമായി വര്‍ധിച്ചുവരുന്ന ജീവിതചര്യ രോഗങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ് പ്രമേഹം. ലക്ഷക്കണക്കിന് പ്രമേഹബാധിതരാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഷുഗർ വരുതിയിൽ നിർത്താൻ കൃത്യമായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്.കൂടുതൽ അറിയാൻ വീഡിയോ കാണുക.