ഈ മധുരമായ ശബ്ദം ആരും കേൾക്കാതെ പോകരുത്

ഓരോ കുട്ടികൾക്കും അവരുടേതായ പല കഴിവുകളോടും കൂടിയാണ് ജനിക്കുന്നത്. എന്നാൽ ഇവരിൽ ചിലർക്ക് മാത്രമാണ് ആ കഴിവുകളെയെല്ലാം പുറത്തുകൊണ്ടുവരാൻ സാധിക്കുന്നത്. എന്ടുകൊണ്ടെന്നാൽ ഇതിനെല്ലാം ഒരേ ഒരു കാരണം മാത്രമേ ഉള്ളു അവർ ജീവിച്ചുവളർന്ന ചുറ്റുപാട്. വീട്ടിലെ കഴ്ട്ടപ്പാടും ദുരിതവും കൊണ്ട് പലരും പലരുടെയും കഴിവുകൾ സ്വമേധയാ ഒളിച്ചുവച്ചുകൊണ്ട് കുടുംബം പൊട്ടുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

അന്നത്തേക്കുള്ള അന്നം കണ്ടുപിടിക്കുന്നതിന് ഇത്തരത്തിലുള്ള കഴിവുകളൊന്നും ശാശ്വതമല്ല എന്ന ധാരണയുള്ളയിടത്തോളം കാലം ഇത് അങ്ങനെതന്നെ നിലനിൽക്കും. അത്തരത്തിലൊരു ഉദാഹരണമാണ് ഈ വിഡിയോയിൽ കാണുന്ന കുട്ടി. ഇത്രയും മധുരമായ ശബ്ദത്തിൽ പാടാനുള്ള കഴിവുണ്ടായിട്ടുപോലും വീട്ടിലെ ദുരിതമൂലം അടുക്കളപ്പണിക്ക് നിൽക്കേണ്ടിവന്ന ബാല്യം.അടുക്കള പണിക്കിടയിൽ ആരോ ചിത്രീകരിച്ച ആ കുട്ടിയുടെ ആ മനോഹരമായ ഗാനം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Each child is born with many of their own abilities. But only a few of them can bring out all those skills. Because there’s only one reason for all this, the environment in which they lived. We have seen many people voluntarily hide their talents and break up their families because of their home sickness and misery.

This will remain the case as long as there is a perception that none of these skills are permanent for the discovery of food for the day. One such example is the child seen in this video. You can see that beautiful song from the boy, who was filmed by someone during the kitchen work. Watch this video for that.

Leave a Comment