അമാനുഷിക കഴിവുകൾ ഉള്ള ഒരു ചെറുപ്പക്കാരൻ (വീഡിയോ)

കലാകാരന്മാരായ നിരവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. വ്യത്യസ്തത നിറഞ്ഞ പ്രകടനങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ കാഴ്ച വയ്ക്കാൻ ഇത്തരക്കാർക്ക് യാതൊരു മടിയും കാണില്ല. എന്നാണ് ചിലപ്പോൾ സ്വന്തം ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യത ഉണ്ട് എന്ന് അറിഞ്ഞാൽ പോലും പലരും ഇത്തരം പ്രവൃത്തികളിൽ നിന്നും വിട്ട് നിൽക്കാൻ മടിക്കാറില്ല.

ഇവിടെ ഇതാ വ്യത്യസ്തതകൾ നിറഞ്ഞതും, നമ്മളിൽ പലർക്കും ചെയ്യാൻ സാധിക്കാത്തതുമായ ചില കഴിവുകൾ കാഴ്ച വച്ചിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. രസകരമായ ഈ വീഡിയോ കണ്ടുനോക്കു. പലരും അല്ബുധതോടെയാണ് ഇദ്ദേഹത്തെ നോക്കി കാണുന്നത്. അമാനുഷികത നിറഞ്ഞ ചില പ്രവൃത്തികളിലൂടെ ഇപ്പോൾ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് ഈ ചെറുപ്പക്കാർ.. വീഡിയോ കണ്ടുനോക്കു.

English Summary:- We’ve seen many people who are artists. Such people will have no hesitation in putting different performances in front of others. Many people don’t hesitate to stay away from such acts even if they know that sometimes they are likely to lose their lives. Here’s a young man who’s full of differences and has some skills that many of us can’t do. Watch this funny video. Many people look at him with curiosity.