മണ്ണക്കട്ട ഭക്ഷിക്കുന്ന വിചിത്രമായ മനുഷ്യൻ…! (വീഡിയോ)

എല്ലാവരും വിശക്കുമ്പോൾ ആദ്യം അനേഷിക്കുന്നത് എന്തെങ്കുലും കഴിക്കാൻ കിട്ടുമോ എന്നാണ്. സാധാരണ അത്തരം സാഹചര്യങ്ങളിൽ ചോറോ മറ്റു ചെറുപലഹാരങ്ങളോ പഴവര്ഗങ്ങളോ മറ്റും ആയിരിക്കും നമ്മൾ കഴിക്കാനായി തിരഞ്ഞെടുക്കുന്നത്. എന്നാൽ വിശന്നുകഴിഞ്ഞാൽ ഒരു ഇഷികിക അതായത് മണ്ണുകൊണ്ടുണ്ടാക്കിയ കട്ട കഴിക്കുന്ന ആരെയെങ്കിലും നിങ്ങൾ കണ്ടിട്ടോ കേട്ടിട്ടോ ഉണ്ടോ?

നമ്മൾ പലപ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്ന അമാനുഷിക ശക്തിയോ കഴിവോ ഉള്ള മനുഷ്യരെ ഇതിനുമുമ്ബ് സോഷ്യൽ മീഡിയയിലും മറ്റും കണ്ടിട്ടുണ്ട്. ഇവരെല്ലാം നമ്മെ വളരെയധികം അത്ഭുതപ്പെടുത്തിയ ആളുകളായിരിക്കും. കാരണം ഒരു സാധാരണമനുഷ്യന് എത്രശ്രമിച്ചാലും ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ആവും അവര്ചെയ്യുക. അതുപോലെ വിശക്കുമ്പോൾ മണ്ണുക്കട്ട കഴിക്കുന്ന ഒരു വിചിത്രമനുഷ്യനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

When everyone is hungry, the first thing they want is to get something to eat. In such situations, rice, other small snacks, fruits, etc., are what we choose to eat. But have you seen or heard of anyone who eats an ishika i.e., a block of earth when you are hungry?

We’ve often seen human beings on social media and so on who have supernatural power or ability to do things different from others. These will all be people who have surprised us a lot. Because they will do things that a common man cannot do, no matter how hard he tries. Similarly, you can see a strange man in this video who eats a shovel when he is hungry. Watch the video.