മൃദുല യുവാൻ പാലക്കാട് വീട് വെച്ചു

കേരളത്തിലെ സീരിയൽ പ്രേക്ഷകർ കാത്തിരുന്ന യുവാൻ മൃദുല കല്യാണതിന് വിരാമം. താര ജോടികളുടെ കല്യാണം നിശ്ചയം കഴിഞ്ഞതായി അവർ അറിയിച്ചു.ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരങ്ങളാണ് ഇരുവരും.ഒരുപാട് ആരാധകർ ഉള്ള ഇവർ കേളത്തിലെ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതമാണ്.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് താരജോഡിയുടെ എന്‍ഗേജ്‌മെന്‌റ് നടന്നത്.എന്‍ഗേജ്‌മെന്‌റ് കഴിഞ്ഞാലും 6 മാസം കഴിഞ്ഞു മാത്രമേ കല്യാണം ഉണ്ടാവുകയുള്ളൂ എന്ന് അവർ പറഞ്ഞിരുന്നു.പൂക്കാലം വരവായി പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മൃദുല.മഞ്ഞില്‍ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ യുവയും പ്രേക്ഷക പ്രശംസ നേടി.

ഇപ്പോൾ പുതിയ ഒരു വീട് വാങ്ങിയ വാർത്തയാണ് സോഷ്യൽ മീഡിയ മുഴുവൻ ഉള്ളത്. വിവാഹം വളരെ ലളിതമായി ചെലവ് ചുരുക്കി നടത്തണമെന്നാണ് പ്ലാന്‍ എന്ന്’ ഇരുവരും പറഞ്ഞു.കോവിഡ് സാഹചര്യം മുന്നിൽ നിർത്തി എല്ല വിധ കോവിഡ് പ്രോട്ടോകോളും മുൻ നിർത്തി ആയിരിക്കും കല്യാണം നടത്തുക.കോവിഡ് സാഹചര്യത്തില്‍ വളരെ കുറച്ച് പേരെ പങ്കെടുപ്പിച്ചാണ് വിവാഹം നടക്കുക.എന്‍ഗേജ്‌മെന്‌റിന് ശേഷം ആറുമാസം കഴിഞ്ഞ് വിവാഹം എന്നാണ് മൃദുലയും യുവയും അറിയിച്ചത്.വിവാഹ തിയ്യതി അറിയിച്ചതിന് പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് എത്തുന്നത്.സീരിയൽ സിനിമ രംഗത്തെ നിരവധി ആളുകൾ ആശംസകൾ അർപ്പിച്ചു കൊണ്ട് വന്നു.എന്‍ഗേജ്‌മെന്‌റിന് ശേഷമാണ് ഞങ്ങള്‍ പ്രണയിക്കാന്‍ തുടങ്ങിയതെന്ന് മൃദുലയും യുവയും പറഞ്ഞിരുന്നു.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment