ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വലത്തുനായകൾ (വീഡിയോ)

വളർത്തു മൃഗങ്ങളെ ഇഷ്ടമില്ലാത്തവർ വളരെ കുറവ് മാത്രമാണ് ഉള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വീടുകളിൽ വളർത്തുന്ന ഒരു ജീവിയാണ് നായ. വ്യത്യസ്ത ഇനത്തിൽ ഉള്ള നിരവധി നായകൾ നമ്മുക്ക് ചുറ്റും ഉണ്ട്.

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് നാടൻ ഇനത്തിൽ ഉള്ള നായകളെയാണ്. തെരുവിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഇത്തരം നായകളെ പാല്പോഴും ആരും ഇഷ്ട്ടപെടാറില്ല. വിദേശ ഇനത്തിൽ ഉള്ള ലേബർ ഡോഗ്, ജർമൻ ഷെപ്പേർഡ്, ബീഗിൾ പോലുള്ള നായകളെ ആണ് കൂടുതൽ ആളുകൾക്ക് പ്രിയം. എന്നാൽ ഇവിടെ ഇതാ നമ്മളിൽ പലരും ഇതുവരെ കണ്ടിട്ടില്ലാത്തതും, ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിലമതിക്കുന്നതുമായ നായകൾ. വീഡിയോ കണ്ടുനോക്കു.

English Summary:- There are very few people who don’t like pets. The dog is one of the largest domesticated creatures in the world. We are surrounded by many dogs of different breeds. Dogs of the native breed are the most common in our country. No one likes these dogs that wander the streets.

Leave a Comment