ലോകത്തിലെ ഏറ്റവും അപകടകരമായ റോഡ് (വീഡിയോ)

മിക്ക്യ ആളുകൾക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു കാര്യമാണ് അഡ്വെഞ്ചുറസ് ആയിട്ടുള്ള പല യാത്രകളും. ഒരുപാടധികം തടസങ്ങളും സംഗീർണതകളും മറികടന്നു യാത്രചെയ്ത ഒരു ഡെസ്റ്റിനേഷനിൽ എത്തിച്ചേരുക എന്ന് പറയുന്നത് വളരെയധികം ആത്മസംതൃപ്തിയും ഒപ്പം സന്തോഷവും നൽകുന്ന ഒരു കാര്യംതന്നെയാണ്.

അതുകൊണ്ടുതന്നെ ഇന്ന് ഒരുപാട് ഓഫ് റോഡ് റൈഡർമാർ നമുക്ക് കാണാൻ സാധിക്കും. വളരെയധികം സാഹസികത നിറഞ്ഞ ചെളിയും പാറയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയിൽ ഹരം കൊള്ളുന്ന ഒരുപാടുപേർ. എന്നാൽ അതില്നിന്നുമെല്ലാം വളരെ സാഹസികത്തനിറഞ്ഞതും അതോടൊപ്പം അപകടം നിറഞ്ഞതുമായ ഒരു കടലിന്റെ നടുവിലൂടെ പണിത ഒരു റോഡിലൂടെയുള്ള അത്ഭുതപ്പെടുത്തുന്ന യാത്ര നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

Many advanced trips are something that Mikya people alike love. To reach a destination that has travelled beyond a lot of obstacles and combinations is a matter of great self-satisfaction and joy.

So we can see a lot of off-road riders today. A lot of people who are on their way through the muddy and rocky paths that are so adventurous. But from all that you can see in this video a stunning journey along a road built through the middle of a very adventurous and dangerous sea. Watch the video.