കുരങ്ങൻ നായക്ക് കൊടുത്ത പണി കണ്ടോ 😂 (വീഡിയോ)

കുരങ്ങന്മാരെ കാണാത്തവരായി ആരുംതന്നെ ഇല്ല. മൃഗ ശാലകളിലും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും എല്ലാം നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ വനത്തിൽ വസിക്കുന്ന കുരങ്ങന്മാർ നാട്ടിൽ ഇറങ്ങിയപ്പോൾ ഉണ്ടായത് കണ്ടോ.. നായകൾക്ക് ഇട്ട് പണി കൊടുക്കാനായി കുരങ്ങന്മാർ എല്ലാവരും കൂടി ചെയ്യുന്ന രസകരമായ പ്രവൃത്തി. വീഡിയോ കണ്ടുനോക്കു.

മൃഗങ്ങൾ തമ്മിൽ ഉള്ള തർക്കങ്ങൾ പാല്പോഴും നമ്മൾ ഡിസ്‌കവറി ചാനലിലും, സോഷ്യൽ മീഡിയയിലും എല്ലാം കണ്ടിട്ടുണ്ടാകും. എന്നാൽ നമ്മൾ ഇന്നുവരെ കണ്ടിട്ടുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ വീഡിയോ..

ഇതുപോലെ ഉള്ള രസകരമായ വിഡിയോകൾക്കായി ഈ പേജ് ഫോളോ ചെയ്യൂ.. നിങ്ങളുടെ സുഹൃത്തുകളിലേക്ക് എത്തിക്കു.. ഉപകാരപ്പെടും.

English Summary:- There is no one who does not see monkeys. We’ve seen everything in animal stores and tourist attractions. But when the monkeys living in the forest landed in the country, see what happened… The fun of all the monkeys to work for the dogs. Watch the video.