അബദ്ധത്തിൽ കുടുങ്ങിപ്പോയ കുരങ്ങിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ…! (വിഡിയോ)

കാടുകളിലും ജനവാസമേഖലയിലും ഒരുപോലെ കാണാൻ സാധിക്കുന്ന ഒരു മൃഗമാണ് കുരങ്ങുകൾ. മനുഷ്യന്റെ പൂർവികർ എന്ന് ശാസ്ത്രം വിശേഷിപ്പിക്കുന്ന ഒരു മൃഗം കൂടെയാണ് കുരങ്ങന്മാർ. അത് നമ്മൾ ചെറിയ ക്ലാസുകൾ മുതൽ കേട്ടിട്ടും പഠിച്ചിട്ടുമൊക്കെ ഉള്ളതുതന്നെയാണ്. അതുകൊണ്ടുതന്നെ ഇന്ന് നമ്മൾ വനാന്തരങ്ങളിലും മറ്റും യാത്രചെയ്യുമ്പോൾ മനുഷ്യരുടെ സ്വഭാവ സവിശേഷതകളോട് കൂടിയ കുരങ്ങന്മാരെ കാണാൻ ഇടയായിട്ടുണ്ടാവുക സ്വാഭാവികമാണ്.

അതുപോലെ മനുഷ്യകുട്ടികളുടെ സ്വഭാവം എങ്ങിനെയാണോ അതുപോലെതന്നെയാണ് കുരങ്ങിന്റെ കുട്ടികളുടെയും. വളരെയധികം കുസൃതി നിറഞ്ഞവയായിരിക്കും ഇവ. അങ്ങനെ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു ചെറിയ കുട്ടികുരങ്ങു മതിലിനോട് ചേർന്ന ഒരു ഇടുങ്ങിയ കൈവരിയുടെ ഇടയിൽ കുടുങ്ങിപോയപ്പോൾ സംഭവിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കടന്നുനോക്കൂ.

https://youtu.be/5rWA-2fW890

 

Monkeys are an animal that can be seen in the woods and settlements alike. Monkeys are accompanied by an animal that science refers to as human ancestors. It’s exactly what we’ve heard and studied since small classes. It is therefore natural that today, when we travel in the forests and so on, we have come to see monkeys with human characteristics.

Similarly, the nature of human children is the same as that of monkey children. These will be very mischievous. You can see the footage from this video that occurred when a little monkey was trapped between a narrow railing attached to the wall while playing. Check out this video for that.