ചായക്കടയിൽ പ്ലേറ്റ് കഴുകുന്ന കുരങ്ങനെ കണ്ടിട്ട് ഉണ്ടോ

സോഷ്യൽ മീഡിയയിൽ ഈ വൈറലായി കൊണ്ട് ഇരിക്കുന്ന വീഡിയോ ഒരു കുരങ്ങന്റെയാണ്.ജീവിക്കാൻ വേണ്ടി മനുഷ്യർ മാത്രമല്ലാ മൃഗങ്ങളും പണി എടുക്കും എന്നതിന് ഒരു ഉത്തമ ഉത്തഹരണമാണ് ഈ വീഡിയോ.ആഹാരം കഴിക്കാൻ വേണ്ടി ഒരു ചായ കടയിൽ പണി എടുക്കുന്ന കുരങ്ങന്റെ വീഡിയോയാണ് ഇത്‌.ചിലപ്പോഴൊക്കെ കുരങ്ങന്മാർ മനുഷ്യരുടെ ഒപ്പം കൂടി ജീവികാർ ഉണ്ട്. പല പണികളും ചെയ്യുന്നതും സർക്കസിലും നമ്മൾ കുറങ്ങന്മാരെ കാണാർ ഉണ്ട്.എന്നാൽ ഇതിനൊക്കെ ഉപരിയായി ഭക്ഷണത്തിന് വേണ്ടി കടയിൽ പത്രം കഴുകുന്ന ഈ കുരങ്ങൻ സത്യത്തിൽ ഒരു അത്ഭുതം തന്നെ.

കുരങ്ങന്മാർ സാധാരണ ഇങ്ങനെ പണി എടുക്കാർ ഒന്നും ഇല്ല.അവർക്ക് ഭക്ഷണം വേണമെങ്കിൽ എല്ലാ മൃഗങ്ങളെയും പോലെ തന്നെ എവിടുനെകിലും കഴിക്കുകയാണ് പതിവ്.നമ്മൾ റോഡിലൂടെ പോകുമ്പോൾ ഇടക്ക് കുറങ്ങന്മാരെ കണ്ടാൽ ഭക്ഷണമോ വെള്ളമോ എന്തകിലും കൊടുക്കും എന്നല്ലാതെ ആദ്യമായിയാണ് ഒരു കുരങ്ങൻ ഭക്ഷണത്തിന് വേണ്ടി പണി എടുക്കുന്നത്.ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോ തരംഗമാണ്. ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ കണ്ട് കഴിഞ്ഞു ഈ വീഡിയോ. പണി എടുക്കുന്ന കുരങ്ങന് നല്ല ഭക്ഷണം മുതലാളി കൊടുകണമെന്നാണ് എല്ലാരും കമെന്റ് പറയുന്നത്.കുരങ്ങനെ കൊണ്ട് അമിതമായി ജോലി ചെയിപ്പിക്കുന്നത് മൃഗങ്ങളോട് ഉള്ള പീഡനമാണന്ന് പറയുന്നവരും ഉണ്ട്.കൂടതൽ അറിയാൻ വീഡിയോ കാണുക.