ഈ കുരങ്ങനെ പൂച്ച ചെയ്തത് കണ്ടോ.. ! (വീഡിയോ)

മൃഗങ്ങൾ തമ്മിൽ ഉള്ള രസകരമായ രംഗങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. എന്നാൽ മൃഗങ്ങൾ പരിസരം ചെയ്യുന്ന കുസൃതികൾ ചിലപ്പോൾ അപകടങ്ങളിലേക്ക് എത്തിച്ചേരാറുണ്ട്. നമ്മുടെ നാട്ടിൽ വലരെ അധികം കണ്ടുവരുന്ന ഒരു ജീവിയാണ് പൂച്ച, ചിലരുടെ വീട്ടിൽ വളർത്തുന്നും ഉണ്ട്. എന്നാൽ ഇവിടെ ഇതാ പൂച്ചയും കുരങ്ങനും തമ്മിൽ ഒന്ന് ഏറ്റ് മുട്ടിയതാ, ആദ്യമൊക്കെ വലരെ അധികം രസകരമായ നിമിഷങ്ങളായിരുന്നു. പിനീട് ഉണ്ടായത് എന്താണെന്ന് കണ്ടുനോക്കു.. വീഡിയോ കണ്ടുനോക്കു..

പൂച്ചയേക്കാൾ കൂടുതൽ ശക്തനും അപകടകാരിയുമാണ് കുരങ്ങൻ. നമ്മൾ മനുഷ്യർക്ക് ചെയ്യാൻ സാധിക്കുന്ന പല കാര്യങ്ങളും കുരങ്ങന്മാർക്കും ചെയ്യാൻ സാധിക്കും എന്നതും മറ്റൊരു സത്യമാണ്.

English Summary:- We see interesting scenes between animals on social media. But pranks by animals sometimes come to dangers. The cat is a creature that is more common in our country and is reared at home by some. But here’s a fight between the cat and the monkey, and at first it was a lot of fun for the net. See what happened to Pinit. Watch the video.