മോഹൻലാൽ എന്ന X ഫാക്ടർ എത്രത്തോളം ഭീകരമായ സ്റ്റാർ പവർ !

മലയാളത്തിലെ ഏറ്റവും വലിയ നടനാണ് മോഹൻലാൽ.അഭിനയ മികവ് കൊണ്ട് മോഹൻലാലിന്റ മുൻപിൽ വരാൻ ആർക്കും തന്നെ സാധിച്ചിട്ടില്ല.ഒരുപാട് നല്ല നടി നടന്മാരെ മലയാള സിനിമ സംഭാവന ചെയ്തിട്ടുണ്ട്.അതിൽ ഏറ്റവും വലിയ നടനാണ് മോഹൻലാൽ.ചെറിയ പ്രായത്തിൽ തന്നെ സിനിമ ലോകത്തിൽ വന്ന ആളാണ് മോഹൻലാൽ.ആദ്യകാലങ്ങളിൽ വില്ലൻ വേഷത്തിൽ ആയിരുന്നു മോഹൻലാൽ തിളങ്ങിയത്.പിന്നീട് അങ്ങോട് മലയാള സിനിമയിൽ മോഹന്ലാലിന്റ് ഒരു തേരോട്ടം തന്നെ ആയിരുന്നു.മോഹന്ലാലിന്റ് ഡ്രൈവറും ഇപ്പോൾ മിക്ക സിനിമകളുടെ പ്രൊഡ്യൂസറുമായ ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ കുറിച്ചു പറയുന്ന വീഡിയോയാണ് ഇത് .മോഹൻലാൽ ഇല്ലാത്ത ഒരു മലയാള സിനിമയെ കുറിച്ച് നമുക്ക് ചിന്തിക്കാൻ പറ്റില്ല.അത്ര മാത്രം മലയാള സിനിമ അദേഹത്തിലേക് അലിഞ്ഞു ചേർന്നതാണ്.

ആദ്യ കാല നായകന്മാരിൽ തിളങ്ങി നിന്നിരുന്ന ശങ്കറിന്റെ വില്ലനായിരുന്നു മോഹൻലാൽ.നെഗറ്റീവ് റോളിൽ സിനിമയിലേക് വനത്തെങ്കിലും പിന്നീട് മോഹൻലാലിനെ മലയാള സിനിമ കൈവിട്ടില്ല 1980 ൽ മഞ്ചിൽ വിരിഞ്ഞ പൂക്കളിലെ എതിരാളിയുടെ വേഷം അദ്ദേഹത്തിന് വഴിത്തിരിവായി.അതിന് ശേഷം വലുതും ചെറുതുമായ ഒരുപാട് വേഷങ്ങൾ ചെയ്തു.അങ്ങനെ ഒരുപാട് സിനിമകളിൽ അദ്ദേഹം വേഷം ഇട്ടു. ഒരുപാട് തമിഴ്,ഹിന്ദി,മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ ബ്രോ ഡാഡിയന്ന പൃഥ്വിരാജ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക.

English Summary:- There is not a single person who does not want to see Mohanlal, a unique genius, at least once. We’ve seen a lot of videos on social media where young children are crying saying they want to see Mohanlal, but here it’s not a little boy but a mother who’s crying to take a look at her favorite actor Mohanlal.

Leave a Comment