മോഹൻലാൽ ആരാധകൻ മമ്മൂട്ടിയെക്കുറിച്ചു പറഞ്ഞു ഇങ്ങനെ വെറും ഷോയാണ്

മലയാളത്തിന്റെ മഹാ നടൻ നായകൻ ആയ ചിത്രം ആണ് ആറാട്ട് എന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം , ഫെബ്രുവരി 18 ന് ആയിരുന്നു റിലീസ് ചെയ്തത് , അതുപോലെ തന്ന ചിത്രത്തിന് സമ്മിശ്ര അഭിപ്രായം ആണ് വന്നിരുന്നത് , ഒരു തിയേറ്റർ റിവ്യൂ പറയുന്ന വീഡിയോവഴി സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ ഒരാൾ ആണ് ‘ലാലേട്ടൻ ആറാടുക്കയാണ്’ സമൂഹമാധ്യമങ്ങളിൽ നിറയെ ഈ ഡയലോഗും ട്രോൾ വിഡിയോയുമാണ്. ‘ആറാട്ട്’ സിനിമ റിലീസ് ചെയ്തതിനൊപ്പം സെലിബ്രിറ്റി ആയി മാറിയ ‘മോഹൻലാൽ ആരാധകൻ’ ആണ് ,

 

റിലീസ് ദിവസം തിയേറ്റർ റെസ്പോൺസ് എടുക്കാൻ വന്നവർക്ക് ഇടയിൽ ഒരു താരം തന്നെ ആയിരുന്നു ഈ ആരാധകൻ ,എന്നാൽ ഇപ്പോൾ ഇതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടിക്ക് എതിരെ ഒരു വിമർശനം ഉന്നയിച്ചിരിക്കുകയാണ് സന്തോഷ് എന്ന മോഹൻലാൽ ആരാധകൻ , മമ്മൂട്ടി ഒരു നല്ല മനുഷ്യൻ ഇമേജ് ഉണ്ടാക്കി എടുക്കാൻ നോക്കുകയാണ് എന്നായിരുന്നു സന്തോഷ് ആരോപണം ഉന്നയിച്ചത് , പക്ഷെ നല്ല അഭിനേതാവ് ആണ് എന്നും പറഞ്ഞു ,മമ്മൂക്കയെ ഇഷ്ടം ആണ് എന്നും അദ്ദേഹത്തിന്റെ സിനിമകൾ കാണാറുണ്ട് എന്നും പറഞ്ഞു ,