മലയാള സിനിമയുടെ സ്വകാര്യ അഹംകാരമാണ് മോഹൻലാൽ.മോഹൻലാൽ എന്ന് പറഞ്ഞാൽ അറിയാത്ത ആരും ഈ ഇന്ത്യയിൽ ഉണ്ടാവില്ല.ഇന്ത്യൻ സിനിമയിലെ തന്നെ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് മോഹൻലാൽ.അത്രയും അധികം ഫാന്സുള്ള ഒരു നടനാണ് മോഹൻലാൽ.അഭിനയത്തിന്റെ കാര്യത്തിൽ മോഹൻലാലിനെ വെല്ലാൻ ഇപ്പോഴും മലയാളത്തിൽ ഒരു നടനില്ല.
പലപ്പോഴും മോഹൻലാൽ നമ്മളെ അഭിനയിച്ചു അത്ഭുതപ്പെടുത്താറുണ്ട്.ചെറിയ പ്രായത്തിൽ തന്നെ സിനിമ ലോകത്തിൽ വന്ന ആളാണ് മോഹൻലാൽ. നിരവധി അവാർഡുകൾ ഈ അഭിനയ ജീവിതത്തിൽ വാരി കൂട്ടാൻ മോഹൻലാലിന് സാധിച്ചിട്ടുണ്ട്.ഇപ്പോൾ പുതിയതായി ലുസിഫെർ സിനിമയിൽ അഭിനയിച്ചത് കിട്ടിയ അവാർഡിന് കുറിച്ചുള്ള വാർത്തകളാണ്.പൃഥ്വിരാജ് സംവിധാനം ചെയ്ത ലുസിഫെർ എന്ന സിനിമ ബോക്സ് ഓഫീസിൽ ഭയങ്കര ഹിറ്റായിരുന്നു.
മോഹൻലാൽ എന്ന നടൻ ഒരുപാട് അവാർഡുകൾ വാങ്ങിയിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള പുരസ്കാരം രണ്ട് വാങ്ങിയ മലയാളത്തിലെ ഒരേയൊരു നടൻ മോഹൻലാലാണ്.മോഹൻലാൽ സിനിമകളിലെ ആക്ഷൻ ഒരു പ്രധാന ആകർഷണമായിരുന്നു.ആദ്യകാലങ്ങളിൽ വില്ലൻ വേഷത്തിൽ ആയിരുന്നു മോഹൻലാൽ തിളങ്ങിയത്.പിന്നീട് മലയാള സിനിമയിലെ മാറ്റാൻ പറ്റാത്ത ഒരു ഏടായി മാറി.ശങ്കർ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു മോഹൻലാൽ.കൂടുതൽ അറിയാൻ വീഡിയോ കാണുക.