മറിയത്തോട് മോഹൻലാൽ പറഞ്ഞത് എന്ത്? രണ്ട് വമ്പൻ ചിത്രം സമ്മാനിച്ച താരങ്ങൾ ഒന്നിക്കുമ്പോൾ..

മോഹൻലാലിനൊപ്പം ദുൽഖറും കുടുംബവും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധേയമാകുന്നത്. ദുൽഖറിന്റെ മകളായ മറിയത്തോട് മോഹൻലാൽ എന്തോ പറയുന്നുതു പോലെയുള്ള ചിത്രമാണിത്. ചിത്രത്തിൽ മോഹൻലാലിനോടൊപ്പം ദുൽഖറിന്റെ ഭാര്യയായ അമാലും, മകൾ മറിയവും കൂടെയുണ്ട്.

നിരവധി കമന്റുകൾ ആണ് ചിത്രത്തിനു താഴെയായി ആരാധകർ നൽകിയിരുന്നത്, മോഹൻലാൽ എന്താണ് മറിയത്തോട് പറയുന്നത് എന്ന് കമന്റ് ആയി പറയുകയാണ് പ്രേക്ഷകർ. രസകരമായ നിരവധി കമന്റുകൾ ആണ് ചിത്രത്തിനടിയിൽ ഉള്ളത്, മരക്കാർ സിനിമയിലെ ഡയലോഗുകളും ഇതിൽപ്പെടും.
മലയാള സിനിമാലോകം അടക്കിവാഴുന്ന രണ്ടു താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും ഫാൻസുകാർ തമ്മിലടി ഉണ്ടെങ്കിലും മോഹൻലാലും മമ്മൂട്ടിയും ആയുള്ള ബന്ധം വളരെ പണ്ടുമുതലേ ഉള്ളതാണ് അതു അതുപോലെതന്നെയാണ് മമ്മൂട്ടിയുടെ വീട്ടുകാരുമായുള്ളത് ഇപ്പോൾ മകനായ ദുൽഖർ സൽമാൻ മുഖത്തുള്ള ചിത്രം പങ്കുവയ്ക്കുമ്പോൾ നമുക്കും മനസ്സിലാകുന്നത് അതുതന്നെയാണ്. ലോക്ക് ഡൗണിന് ശേഷം രണ്ടു വമ്പൻ ഹിറ്റുകളാണ് മോഹൻലാലും ദുൽഖർ സൽമാനും മലയാളസിനിമയ്ക്ക് നൽകിയത് ദുൽഖർ സൽമാൻ വിജയകരമായ ഓടുന്ന കുറുപ്പും, മോഹൻലാലിന്റെ വിജയ കുതിപ്പിൽ ഓടുന്ന മരയ്ക്കാർ അറബിക്കടലിലെ സിംഹവുമെല്ലാം ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

പ്രീ റിലീസിംഗ് ടിക്കറ്റ് ബുക്കിംഗ് വഴി 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യത്തെ സിനിമയാണ് മരയ്ക്കാർ അറബിക്കടലിലെ സിംഹം എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്, അതുപോലെ തന്നെ റിലീസ് ചെയ്തു കുറച്ചു ദിവസങ്ങൾക്കകം 75 കോടി സിനിമ ക്ലബ്ബിൽ ഇടം നേടിയ ദുൽഖർ സൽമാന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് കുറുപ്പ്. രണ്ടും ബിഗ് ബജറ്റ് ചിത്രങ്ങൾ ആണെന്ന പ്രത്യേക