മകനായ ലൂക്കയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം മിയ ജോർജ്

മകനായ ലൂക്കയുമായുള്ള ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം മിയ ജോർജ്. മകനായ ലൂക്കായുമൊത്തുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ധാരാളം ലൈക്കും കമന്റും ഇതിനോടകം ഈ ചിത്രത്തിനു ലഭിച്ചിട്ടുണ്ട്

ഇടക്കാലത്ത് വെച്ച് അഭിനയരംഗത്തു നിന്നും കിട്ടുന്ന മാറി നിന്നെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് മിയ, ഈയടുത്താണ് മിയയുടെയും അശ്വിൻ ഫിലിപ്പിന്റെയും ജീവിതത്തിലേക്ക് മകനായ് ലൂക്കഎത്തിയത്.

മകൻ എത്തിയപ്പോഴുള്ള മിയയുടെ ജീവിതത്തിലെ മാറ്റങ്ങളും താരം ടിവി ഷോയിൽ പറഞ്ഞിരുന്നു. മകനെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴത്തെ ജീവിതമെന്നും, എല്ലാ കാര്യങ്ങളിലും ഇപ്പോൾ പ്രഥമ പരിഗണന നൽകുന്നത് ലുക്കാണെന്നും അവരെ ചുറ്റി പറ്റിയാണ് ലൈഫിലെ എല്ലാകാര്യങ്ങളും നടക്കുന്നതെന്നും മിയ പറഞ്ഞിരുന്നു.

ടെലി വിഷൻ പരമ്പരകളിലൂടെ ആണ് മിയ അഭിനയ രംഗത്തേക്ക് എത്തിയത്. ചേട്ടായിസ്‌, ഇര, വിശുദ്ധൻ, ഡ്രൈവിംഗ് ലൈസൻസ്, പാവാട തുടങ്ങിയ ചിത്രങ്ങളിലും മിയ അഭിനയിച്ചിട്ടുണ്ട്. മിയയുടെ എല്ലാ ചിത്രങ്ങളും ആരാധക ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കാറ്.