സാരിയിൽ തിളങ്ങി താര പുത്രി മീനാക്ഷി ദിലീപ്

സാരിയിൽ തിളങ്ങി താര പുത്രി മീനാക്ഷി ദിലീപ്. ഗോൾഡൻ ഡിസൈനുള്ള റാണി പിങ്ക് കളർ സാരി ഉടുത്ത് അതീവ സുന്ദരിയായാണ് മീനാക്ഷി എത്തിയിരിക്കുന്നത്. ക്യാഷൽ മേക്കപ്പാണ് താരം ചെയ്തിരിക്കുന്നത്, മുടിയഴിച്ചിട്ടാണ് ഇരിക്കുന്നത്. വളരെ കൂളായി സിമ്പിൾ ആയി എത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറൽ ആണ്. സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഇപ്പോൾ വൈറൽ ആണ്. സാരി ഉടുക്കാൻ നോക്കുന്ന പോലെയും, മുടി അഴിച്ചിട്ടു ചിരിക്കുന്ന മീനാക്ഷിയെയും ചിത്രങ്ങളിൽ കാണാം.

മാതാപിതാക്കളെ പോലെ മീനാക്ഷി എന്നാണ് സിനിമയിൽ എത്തുക എന്ന ചോദ്യവും ആരാധകർക്കിടയിൽ ഉണ്ട്. എന്നാൽ ഇപ്പോൾ അഭിനയം അല്ല എന്റെ ലക്ഷ്യമെന്നും പഠിക്കാനായി കൂടുതൽ മുൻ തൂക്കം കൊടുക്കുന്ന മീനാക്ഷി. ഇപ്പോൾ എംബിബിഎസ് പഠനവുമായി ഇപ്പോൾ ചെന്നൈയിലാണ്. സാരി ഉടുത്തു കൊണ്ടുള്ള നിരവധി ചിത്രങ്ങൾ ഇതിനുമുൻപും മീനാക്ഷി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. മാതാപിതാക്കളായ മഞ്ജുവാര്യരും ദിലീപും വേർ പിരിഞ്ഞപ്പോൾ അച്ഛനോടൊപ്പം പോകുന്നതെന്ന ശക്തമായ നിലപാടെടുത്തു കുട്ടിയാണ് മീനാക്ഷി ദിലീപ്. പ്രതിസന്ധിയിൽ അച്ഛനും താങ്ങായി മീനാക്ഷി ഇപ്പോഴും നിലനിൽക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ അച്ഛനെ താങ്ങിനിർത്തുന്ന എല്ലാ കാര്യങ്ങളും മീനാക്ഷി ചെയ്തു കൊടുക്കുക ഉണ്ടായി.