മരക്കാർ തിയേറ്ററിൽ എത്തുമ്പോൾ ഏറെ ഗുണം ചെയ്യും ഇങ്ങനെ വന്നാൽ !

മോഹൻലാൽ എന്ന മഹാനടന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാവാൻ പോകുന്ന സിനിമയാണ് മരക്കാർ.ഇപ്പോൾ മരക്കാറിന്റെ റീലീസിനെ പറ്റിയുള്ള വാർത്തകളാണ് വരുന്നത്.കോവിഡ് സാഹചര്യത്തിൽ ഷൂട്ടിംഗ് നടത്തി ഒരുപാട് കഷ്ടപ്പെട്ടാണ് മരക്കാർ ഒരുക്കിയത്.തിയേറ്റർ തുറക്കുമ്പോൾ ആയിർക്കും മരക്കാർ റിലീസ് ചെയ്യുന്നതന് പറഞ്ഞിരുന്നു.

മോഹൻലാലിന്റ് സിനിമ ജീവിതത്തിലെ മറ്റൊരു വിജയമായിരിക്കും മരക്കാർ.കോവിഡ് പ്രതിസന്ധി കാരണം മരക്കാറിന്റെ റിലീസ് വൈകിയിരുന്നു.തിയറ്ററുകള്‍ തുറന്നാലും, കൊവിഡ് സാഹചര്യം ആയതിനാല്‍ പ്രേക്ഷകര്‍ തിയറ്ററില്‍ എത്തുന്നത് കുറവായിരിക്കും.ജനങ്ങൾ കൂടുതലും ഇപ്പോൾ തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കാൻ വേണ്ടി നോക്കുകയാണ്. അതിനാല്‍ പ്രതീക്ഷിക്കുന്ന ലാഭം ഉണ്ടാകാന്‍ സാധ്യതയില്ല. അത്കൊണ്ട് തന്നെ തിയേറ്റർ തുറന്നാൽ ഉടനെ തന്നെ മരക്കാർ റിലീസ് ചെയ്യാനുള്ള സാധ്യതയില്ല.

കോടികൾ മുടക്കിയാണ് മരക്കാർ നിർമിക്കുന്നത്.മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് മരക്കാര്‍.കോവിഡ് പ്രശ്നങ്ങൾ കാരണം നിരവധി സിനിമകൾ OOT വഴിയാണ് പുറത്തിറങ്ങിയത്. സിനിമ ഒടിടി വഴി റിലീസ് ചെയ്യില്ലെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു

English Summary:- Marakar is the biggest hit of the life of Mohanlal, a great actor. Now there are news stories about Marakar’s release. The woodmen made a lot of hard work by shooting in the covid situation. When the theatre opened, a marker releaser said.

The release of Marakar was delayed due to the Kovid crisis. Even if the theatres were opened, the audience would be less likely to reach the theatre as it was a kovid situation.People are mostly looking to stay away from busy places now. So there is no possibility of expected profits. That’s why there’s no possibility of the woodmen releasing the theater immediately if it opens.