പൊട്ടിത്തെറിച്ചു മഞ്ജു വാരിയർ വിനായകൻ വിഷയത്തിൽ പറഞ്ഞത്

അടുത്തിടെ പുറത്തിറങ്ങിയ തന്റെ ചിത്രമായ ‘ഒരുത്തി’യുടെ പ്രമോഷൻ പരിപാടിക്കിടെ ‘മീ ടൂ’ എന്ന വിഷയത്തിൽ നടത്തിയ പരാമർശത്തിന്റെ പേരിൽ നടൻ വിനായകൻ വിവാദത്തിൽ പെട്ടിരുന്നു. സ്ത്രീ ശാക്തീകരണം പ്രമേയമാക്കുന്ന ഒരു സിനിമയിൽ സുപ്രധാന വേഷം ചെയ്യുന്ന നടൻ ഇത്തരം വിവാദ പ്രസ്താവനകൾ പുറത്തുവിടുന്നത് ഒരു യഥാർത്ഥ വൈരുദ്ധ്യമായിരുന്നു. ഇതോടെ മീ ടൂവിലെ വിനായകന്റെ പരാമർശത്തിനെതിരെ മാധ്യമ രംഗത്തെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. വിവാദ പ്രസ്താവനകൾ നടത്തിയതിന് ഒരു മാധ്യമ പ്രവർത്തകനോട് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് ഹാൻഡിലിലൂടെ മാപ്പ് പറഞ്ഞിരിക്കുകയാണ് താരം ഇപ്പോൾ.

 

നിരവധി നായിക നായകന്മാർ ആണ് ഇതിനെതിരെ വിമർശനം ആയി രംഗത്ത്‌ വന്നത് ,അതിൽ ഒരാൾ ആണ് മഞ്ജു വാരിയർ അടുത്തിടെ നടന്ന ഒരു പൊതു പരുപാടിയിൽ ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ പ്രതികരണ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ,