ഒടുവിൽ മഞ്ജു വാരിയർ ആ തീരുമാനം എടുത്തു കയ്യടിച്ചു ആരാധകർ

മലയാളസിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരു നായിക ആണ് മഞ്ജു വാരിയർ, മലയാളസിനിമയിൽ നിരവധി ചിത്രങ്ങൾ ആണ് താരം അഭിനയിച്ചിട്ടുള്ളത് , മലയാളികളുട പ്രിയ തരാം ആണ് മഞ്ജു ,ദിലിപ് ആയി വിവാഹ ബന്ധം വേർപിരിഞ്ഞിട്ടും ഇരുവരും പരസ്പരം ചെളി വാരി ഏറിയാതെ ജീവിച്ചു പോവുന്നു , സോഷ്യൽ മീഡിയയിൽ വളരെ സജീവമായി നിൽക്കുന്ന ഒരാൾ ആണ്  മഞ്ജു വാരിയർ , തന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ആരാധകർക്ക് പങ്കുവെക്കാറുള്ളതാണ് ,ഒരു ലേഡി സൂപ്പർ സ്റ്റാർ ആണ്  മഞ്ജു വാരിയർ ,

 

 

മഞ്ജു വാരിയർ  സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു കാര്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് , തരാം സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങി എന്ന വാർത്ത ആണ് ആരാധകർക്ക് പങ്കുവെച്ചത് , നിരവധി ആരാധകർ ആണ് സപ്പോർട്ട് ആയി എത്തിയത് , താരത്തിന്റെ ഇനി റീലീസ്സ് ചെയ്യാൻ ഇരിക്കുന്ന ചിത്രം ആണ് ലളിതം സുന്ദരം എന്ന ചിത്രം ആണ്, തന്റെ യൂട്യൂബ് ചാനൽ വഴി ഇനി വരാനിരിക്കുന്ന ചിത്രങ്ങളുടെ ട്രൈലെർ അങ്ങിനെ പല വീഡിയോ ആണ് റിലീസ് ചെയ്ക എന്ന് പറയുകയും ചെയ്തു,