മനസാക്ഷി ഇല്ലാത്തവരോട് സഹായം ചോദിക്കരുത്

മനുഷ്യന്റെ ഏറ്റവും വലിയ ഒരു കാര്യമാണ് മനസാക്ഷി.മനസാക്ഷി ഇല്ലാത്ത ആളുകൾ എപ്പോഴും നമ്മളോട് മോശം പെരുമാറ്റം ആയിരിക്കും.മനസാക്ഷി മനുഷ്യന്റെ മിത്രമാണ് .മനസാക്ഷി ഇല്ലാത്ത ഒരു മനുഷ്യനെ നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ല. മനസാക്ഷി അവന്റെ വഴികാട്ടിയും ഉപദേഷ്ടാവുമാണ് .ഒരു മനുഷ്യന്റെ മനസാക്ഷിയെ നോക്കിയാണ് നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നത്.മനസാക്ഷിയുള്ള ഒരു സമൂഹമാണ് ഏറ്റവും വികസനം കൈവരിച്ചത്.മനസാക്ഷി ഉള്ള ഒരു മനുഷ്യൻ അവന്റെ തെറ്റുകളെ മനസിലാക്കാൻ സാധിക്കുന്നു. പോസിറ്റീവ് എനർജി ഏറ്റവുമധികം നമ്മളെ ദസ്വാധീനിക്കുന്നത് മനസാക്ഷിയിലൂടെയാണ്.

ഈ ഒരു വീഡിയോയിൽ മനുഷ്യന്റെ മനസാക്ഷിയെ കുറിച്ചാണ്.ഉത്തർപ്രദേശിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടക്കുന്നത്.റെയിൽവേ സ്റ്റേഷനിൽ തളർന്നു വീണു പോയ തന്റെ അമ്മയെ രക്ഷിക്കാൻ വേണ്ടി സഹായം ചോദിച്ച ഒരു കുട്ടിയുടെ വീഡിയോയാണ് ഇത്‌.ഈ വീഡിയോയിൽ കുട്ടി ‘അമ്മ തളർന്നു വീണപ്പോൾ കരയുന്നത് കാണാൻ പറ്റും.ആരും ശ്രദ്ധിക്കാതെ വന്നപ്പോൾ അടുത്തുള്ള ഒരു പ്ലാറ്ഫോമിൽ പോയി പോലീസിനെ വിളിച്ചോണ്ട് വരുകയാണ് ചെയ്തത്.

Leave a Comment