മമ്മൂട്ടിയുടെ ഏറ്റവും പുതിയ പരസ്യ ലുക്ക് വൈറലായ മോഷൻ പോസ്റ്റർ

യുവത്വം പ്രകൃതിയുടെ വരദാനമാണ്, പക്ഷേ പ്രായം ഒരു കലാസൃഷ്ടിയാണ്”, അതുപോലെ തന്നെ ഒരിക്കലും പ്രായമാകാത്ത സൂപ്പർസ്റ്റാർ മമ്മൂട്ടി അടുത്തിടെ ഒരു പുതിയ ഫോട്ടോകളുമായി ആരാധകരെ അമ്പരപ്പിച്ചു. കഴിഞ്ഞ ദിവസം ആണ് ഒരു പരസ്യത്തിന് വേണ്ടി ഒരുക്കിയ ഒരു മോഷൻ പോസ്റ്റർ ആണ് ഇത് , എന്ന ഇപ്പോൾ വലിയ ഒരു വൈറൽ ആയി മാറിയിരിക്കുകയാണ് ഇപ്പോൾ മമ്മൂട്ടിയുടെ പുതിയ ലുക്ക് , സോഷ്യൽ മീഡിയ ഏറ്റെടുത്താതിരിക്കുകയാണ് ഇപ്പോൾ ,

 

 

എല്ലാവരും ഈ ഫോട്ടോ ആണ് സ്റ്റാറ്റസ് ആയി വെച്ചിരിക്കുന്നത് , മമ്മൂക്ക ആരാധകരും മറ്റു സിനിമ പ്രേമികളും ഈ ചിത്രം വലിയ രീതിയിൽ അമ്പരപ്പിച്ചു .മമ്മൂക്ക തന്നെ ആണ് ഫേസ് ബുക്ക് വഴി ആരാധകർക്ക് പങ്കുവെച്ചത് , മമ്മൂക്കയുടെ ഒരോ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ഒരു റീച് തന്നെ ആണ് ഉണ്ടാവാറുള്ളത് , മമ്മൂക്കയുടെ ഈ ഒരു വേഷത്തിൽ ഒരു ചിത്രം വന്നാൽ എന്ന് ആഗ്രഹിക്കുന്ന നിരവധി ആരാധകർ ആണ് ഉള്ളത് ,